തൊണ്ട വേദനയും ഒച്ചയടപ്പും മാറ്റാൻ ഇതുമതി..!

തൊണ്ട വേദനയും ഒച്ചയടപ്പും മാറ്റാൻ ഇതുമതി..! മഴക്കാലത്തു ഏറ്റവും കൂടുതൽ ആളുകൾ അനുഭവിക്കുന്ന ഒരു പ്രശനം തന്നെ ആണ് ഇത്തരത്തിൽ തൊണ്ട വേദനയും അതുപോലെ തന്നെ ഒച്ചയടപ്പും എല്ലാം. ഇത് മഞ്ഞു കൊള്ളുന്നത് കൊണ്ടും ചിലരിൽ ഒക്കെ കാണപ്പെടാറുണ്ട്. എന്നിരുന്നാൽ കൂടെ കൂടൽ ആയും ഈ പ്രശനം വരുന്നത് മായാ കൊള്ളുന്നത് കൊണ്ട് കൂടെ ആണ്. ഇപ്പോൾ ഒരു മഴക്കാലം ആണ് കടന്നു പോയി കൊണ്ട് ഇരിക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാ വിധത്തിൽ ഉള്ള പകർച്ച വ്യക്തികളും മറ്റും നമ്മളെ ചുറ്റും പടർന്നു പിടിക്കാനും സാദ്ധ്യതകൾ ഏറെ ആണ്.

അത്തരത്തിൽ വളരെ അതികം ബുദ്ധിമുട്ട് ഉണ്ടാകുന്ന ഒരു വ്യാധി ആണ് ഇത്തരത്തിൽ ഉള്ള തൊണ്ട വേദനയും അതുപോലെ തന്നെ ഒച്ചയടപ്പും എല്ലാം. ഇത് വന്നു കഴിഞ്ഞാൽ നമുക്ക് ഒരു തുള്ളി വെള്ളം ചങ്കിൽ നിന്നും ഇറക്കുന്നതിനു വളരെ അധികം പ്രയാസം ആയിരിക്കും. മാത്രമല്ല കഠിനമായ വേദനയും ഇത് മൂലം ഉണ്ടാവാനും സാധ്യത ഉണ്ട്. അത്തരത്തിൽ ഉള്ള തൊണ്ട വേദനയും ഒച്ചയടപ്പും എല്ലാം വളരെ പെട്ടന്ന് തന്നെ എളുപ്പത്തിൽ മാറ്റിയെടുക്കുന്നതിനു ഉള്ള അടിപൊളി വഴി നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.

 

 

Leave a Comment