ദൈവം ഒരുപാട് അനുഗ്രഹിച്ച കലാകാരനാണ്!. ലാലേട്ടന്റെ സംവിധാനം ഓർക്കുമ്പോൾ..

ദൈവം ഒരുപാട് അനുഗ്രഹിച്ച കലാകാരനാണ്!. ലാലേട്ടന്റെ സംവിധാനം ഓർക്കുമ്പോൾ.. ഓരോ നടമാരെ സംവിധാനം ചെയ്യുന്നതിൽ ഏറ്റവും എളുപ്പവും ആയാസകരവും ആയി തോന്നി ഇരിക്കുന്നത് മോഹൻലാലിനെ സംവിധാനം ചെയ്യുമ്പോൾ ആണ് എന്നാണ് പൃഥ്വി രാജ് പറഞ്ഞിരിക്കുന്നത്. അതും പൃഥ്വി രാജ് ആദ്യമായ് സംവിധാനം ചെയ്ത ചിത്രമായ ലൂസിഫർ എന്ന സിനിമയിലെ ഏതൊരു കട്ടിയുള്ള രംഗങ്ങളും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ മോഹനലാൽ എന്ന കലാകാരന് അനായാസം സാധിച്ചിട്ടുണ്ട്. ഒരു സിനിമയുടെ സംവിധായകൻ എന്ന് പറയുന്നത് ഏറ്റവും ഭാരമേറിയ ഒരു പണി തന്നെ അന്നാണ്. ഒരു സിനിമയുടെ എല്ലാം കണ്ട്രോൾ ചെയ്യുന്നതിന്റെ മുഖ്യ ഭാഗവും സംവിധായകന്റെ ഒരു തീരുമാനത്തിന്റെ പുറത്തു തന്നെ ആയിരിക്കും. അതിൽ ജൂനിയർ ആര്ടിസ്റ് മുതൽ ക്യാമറയുടെ ലൈറ്റിംഗ് വരെ വളരെ അധികം ഒരു ത്രെട്ട് ആയി തന്നെ ഏതൊരു സംവിധായകന്റെ മുന്നിലും കിടപ്പുണ്ട്. അതിന്റെ കൂട്ടത്തിൽ ഓരോ കഥാപാത്ര ങ്ങളേയും അവരുടെ ഭാവയിലേക്ക് നടന്മാരിലൂടെ കൊണ്ടുവരേണ്ട വലിയ ഒരു കടമ കൂടി ഇത്തരത്തിൽ സംവിധായകർക്ക് ഉണ്ട്. അത് മോഹൻലാൽ ആണ് ചെയ്യുന്നത് എങ്കിൽ സംവിധായകന്റെ ജോലി കുറഞ്ഞു കിട്ടും എന്നത് തന്നെ ആണ് പൃഥ്വി രാജ് സൂചിപ്പിക്കുന്നത്. വിശേഷങ്ങൾ അറിയാൻ വീഡിയോ കാണു.