നരച്ച മുടി ഇനി നരയ്ക്കാത്ത വിധത്തിൽ കറുപ്പിക്കണോ ഇതാ വഴി…! അതും ആരോഗ്യത്തിന് വളരെ അധികം ഔഷധ ഗുണങ്ങൾ തരുന്ന കരി ജീരകം എന്ന പദാര്ഥത്തില് നിന്നും ഉണ്ടാക്കുന്ന ഓയിൽ ഉപയോഗിച്ച് കൊണ്ട്. അത് ഉണ്ടാകുന്ന വിധം നിങ്ങൾക്ക് ഇതിലൂടെ മനസിലാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇന്നത്തെ കാലത്ത് ചെറുപ്പക്കാർ മുതൽ പ്രായമായവർ വരെ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് മുടി നരച്ചുപോകുന്നത് അല്ലെങ്കിൽ അകാല നര. ഇങ്ങനെ ചെറുപ്രായത്തിൽ തന്നെ നര വരുന്നത് മറ്റുള്ളവരുടെ മുന്നിൽ നമ്മളെ പ്രായമായവരായി ചിത്രീകരിക്കാൻ ഇടയാവുന്നുണ്ട്. ഇത് മറ്റുള്ളവരെ ഫേസ് ചെയ്യുന്നതിൽ വളരെയധികം ബുദ്ധിമുട്ടും അതുപോലെ നമ്മുടെ സെല്ഫ് കോൺഫിഡെൻസിനും ഒരു മറ സൃഷ്ടിക്കുന്നത്‌മാണ്. അകാലനര ചിലരിൽ പാരമ്പര്യമായും , ചിലരിൽ ജീവിത ശൈലിയിൽ വന്ന മാറ്റം മൂലവും, സ്ട്രെസ് ടെൻഷൻ എന്നിവ മൂലവും അനുഭവപ്പെടാറുണ്ട്. ഇത്ര ചെറുപ്രായത്തിൽ തന്നെ മുടിനരയ്ക്കുന്നത് സമൂഹത്തിൽ നാണക്കേട് ഉണ്ടാകാതിരിക്കാൻ പലതരത്തിലുള്ള കെമിക്കൽ അടങ്ങിയിട്ടുള്ള ഹെയർ ഡൈ ഉപയോഗിക്കുന്നവരായിരിക്കും നമ്മൾ. എന്നാൽ ഇങ്ങനെ വിപണിയിൽ നിന്നും വാങ്ങി ഒരുപാട് സൈഡ് എഫക്ട് വരുത്തിവയ്ക്കുന്നതിനേക്കാൾ ഒക്കെ നല്ലത് നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാകുന്ന ഒരു അടിപൊളി കരിജീരകം കൊണ്ടുള്ള ഓയിൽ ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.
https://youtu.be/x9kRRGoMIqc