നായ ആ ബൈക്കുകാരനെ ആക്രമിക്കുന്നത് കണ്ടോ…!

നായ ആ ബൈക്കുകാരനെ ആക്രമിക്കുന്നത് കണ്ടോ…! പൊതുവെ വളർത്തുന്നതിനേക്കാൾ ഉപരി കള്ളന്മാരിൽ നിന്നും മോഷ്ടാക്കളിൽ നിന്നും എല്ലാം രക്ഷനേടാനും അവരെ ആക്രമിക്കാനും വേണ്ടിയാണു കൂടുതൽ ആയും നായകളെ വളർത്തുന്നത്. എന്നാൽ ഇങ്ങനെ വളർത്തുന്ന നായകൾ പൊതുവെ വളരെ അധികം അക്രമ കറികൾ ആയിരിക്കും. എന്നിരുന്നാലും പെറ്റ്സ് ഇൽ എല്ലാ ആളുകൾക്കും പ്രിയപ്പെട്ടതും എല്ലാവരും ഒരു കുടുംബാംഗം പോലെ കാണുന്ന ഒരു വളർത്തു മൃഗമാണ് നായ. കുട്ടികൾ മുതൽ പ്രായമായവരുടെ വരെ ചങ്ങാതിയാണ് ഇവർ. അതുകൊണ്ടുതന്നെ ഈ കൂട്ടർക്ക് വിപണിയിൽ പല ബ്രീഡുകൾക്കും ഒരുപാട് ആവശ്യക്കാർ ഏറെയുണ്ട്. നായയോളം മനുഷ്യനുമായി ചങ്ങാത്തമാവാൻ കഴിവുള്ള മറ്റൊരു മൃഗവും ഈ ഭൂമിയിൽ ഇല്ല എന്നുതന്നെ പറയാം. അത്തരം മനുഷ്യനും നായയും തമ്മിലുള്ള ചങ്ങാത്തത്തിന്റെ വിഡിയോകളെല്ലാം നാം സോഷ്യൽ മീഡിയകളിൽ ദിനം പ്രതി കാണാറുണ്ട്. എന്നാൽ ഈ സ്നേഹമുള്ള വർഗ്ഗത്തിലും ഒരുപാട് ഭീകരന്മാർ ഉണ്ട്. അവർ വീട്ടിലേക്ക് അറിയാത്ത ആര് കേറി വന്നാൽ പോലും അവർ ആക്രമിക്കും. അത്തരത്തിൽ ഒരു സംഭവം ആണ് ഇവിടെ നടന്നിരിക്കുന്നത്. അതും വീട്ടിലേക്ക് ഒരു വ്യക്തി ബൈക്കുമായി കയറിവന്നപ്പോൾ അയാളെ ആക്രമിക്കുന്ന ഒരു കാഴ്ച. അത്തരത്തിൽ ഒരുപാട് നായയുടെ അക്രമാണിതിന്റെ കാഴ്ചകൾ ഈ വീഡിയോ വഴി കാണാം.

 

Leave a Comment