നെഞ്ചെരിച്ചിലും ഗ്യാസും മാറ്റാം വളരെ എളുപ്പത്തിൽ .

നെഞ്ചെരിച്ചിലും ഗ്യാസും മാറ്റാം വളരെ എളുപ്പത്തിൽ .
നമ്മൾ എല്ലാവരും ഒരുപോലെ കാണപ്പെടുന്ന ഒരു അവസ്ഥയാണ് ഗ്യാസ് പ്രശ്നങ്ങൾ . ഇതുമൂലം വയർഎരിച്ചലും നെഞ്ച്എരിച്ചലും. അതിനാൽ നമ്മൾ പലതരത്തിലും ബുദ്ധിമുട്ടുന്നു . എന്നാൽ ഈ പ്രശ്നം നമ്മളിൽ നിന്ന് എന്നേക്കുമായി വിട്ട് പോകാൻ ഗുണം ചെയ്യുന്ന ഒരു പാനീയം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം . . .

 

 

എങ്ങനെയെന്നാൽ , ആദ്യം ഒരു പാൻ ചൂടാക്കി വക്കുക . അതിലേക്ക് ഒരു സ്പൂൺ ചെറിയ ജീരകം ഇട്ട് വറുക്കുക , വറുത്തു വരുന്ന സമയത്ത് അതിലേക്ക് ഒരു സ്പൂൺ കടുക് ഇട്ട് 2 മിനിറ്റ് വറുക്കുക , ശേഷം അതിലേക് 3 അല്ലി വെളുത്തുള്ളി പകുതി ഭാഗമായി അരിഞ്ഞു അതിലേക്കിട്ട് നനയായി വറുത്തെടുക്കുക . ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി വെട്ടി തിളപ്പിക്കുക . ശേഷം ഒരു ഗ്ലാസിലേക്ക് അരിച്ചെടുത്ത് കുടിക്കാവുന്നതാണ് . നെഞ്ചെരിച്ചിലും ഗ്യാസും ഉള്ള സമയത്ത് ഈ വെള്ളം കുടിക്കുകയാണെങ്കിൽ നിങ്ങളിൽ നിന്ന് പെട്ടെന്ന് തന്നെ ആ പ്രശ്നം നീക്കം ചെയ്യാൻ സാധിക്കും . കുട്ടികൾക്കും മുതിർന്നവർക്കും ഈ വെള്ളം കുടിക്കാൻ കഴിയും . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം .https://youtu.be/hUq5tahNodw