നെല്ലിക്കയുടെ ഔഷധ ഉപയോഗങ്ങൾ….! നിങ്ങളുടെ ഒരു വിധത്തിൽ പെട്ട എല്ലാ രോഗങ്ങളും എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കുന്നതിനു നെല്ലിക്ക തേനിൽ ചേർത്ത് ഇതുപോലെ കഴിച്ചാൽ മാത്രം അതി. നെല്ലിക്ക സാധാരണയായി എല്ലാവര്ക്കും ഇഷ്ട്ടമുള്ളതും അതിലേറെ ഒരുപാട് ഔഷധ ഗുണമുള്ളതും എല്ലാവരും കഴിക്കുന്ന ഒരു സാധനം കൂടെ ആണ്. ഇത് ഉപ്പിലിട്ടതും അച്ചാർ ആക്കിയുമെല്ലാം കഴിക്കാറുണ്ട്. ഇത് എന്നും നിങ്ങൾ കഴിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഒരുപാട് ഗുണങ്ങൾ നെല്ലിക്കയിൽ നിന്നും ലഭിക്കുന്നുണ്ട്. സാധാരണയായി കണ്ണിന്റെ കാഴ്ചയ്ക്കും, മുടിക്കും ഒക്കെ നെല്ലിക്ക കഴിക്കുന്നത് നല്ലതാണ് മാത്രമല്ല ഇത് ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കുവാനും നെഞ്ചേരിച്ചിൽ കുറയ്ക്കുവാനും, ഹൈ ഷുഗർ ഉള്ളവർക്കുമെല്ലാം ഇത് വലിയൊരു ഉത്തമ ഔഷധം കൂടെ ആണ്. അതുകൊണ്ട് തന്നെ നെല്ലിക്കക് എന്നും മാർക്കെറ്റിൽ നല്ല ഡിമാൻഡ് തന്നെ ആണ്. ഇത് പൊതുവെ ഉപ്പിൽ ഇട്ടു കഴിക്കാറുണ്ട് എന്ന് മുന്നേ പറഞ്ഞു എന്നാൽ ഇങ്ങനെ ഉപ്പിൽ ഇട്ടു കഴിക്കുന്നത് കൊണ്ട് നിങ്ങൾക്ക് ഈ പറയുന്ന അസുഖങ്ങൾക് ഒന്നും ചിലപ്പോൾ പരിഹാരം കണ്ടെത്താൻ ആയി എന്നുവരില്ല. എന്നാൽ നെല്ലിക്ക ഇതിൽ പറയുന്ന പോലെ നിങ്ങൾ കഴിക്കുക ആണ് എങ്കിൽ നിങ്ങൾക്ക് ലഭിക്കുന്ന ഔഷധ ഗുണങ്ങൾ ഈ വീഡിയോ വഴി കാണാം.