പല്ലിലെ എത്ര വലിയ കട്ട കറയും പോക്കി പല്ല് നല്ല തൂവെള്ള നിറമാക്കാം…! പല്ലു നമ്മുടെ ശരീര സൗന്ദര്യത്തിലെ ഒരു അഭിവാജ്യ ഘടകം തന്നെ ആണ് എന്ന് പറയാം. എന്നാൽ ചില സാഹചര്യങ്ങളിൽ ഇത്തരത്തിൽ നിങ്ങളുടെ പല്ലുകളിൽ കറ അടിഞ്ഞുകൂടുന്നതിനു കാരണ മാകുന്നുണ്ട്. ഇത് പല്ലുകളുടെ സൗന്ദര്യത്തെ നല്ല പോലെ ബാധിക്കുന്നുണ്ട്. പൊതുവെ ദിവസവും കൂടുതൽ ചായ കുടിക്കുന്ന ആളുകൾക്കോ, പാൻ പരാക്ക് ഹാൻസ് പോലുള്ള ലഹരി വസ്തുക്കളും മറ്റും ഉപയോഗിക്കുന്ന ആളുകളിലും ഇത്തരത്തിൽ പല്ലുകളിൽ കറ അടിഞ്ഞു കൂടി വൃത്തികേടാവാൻ സാധ്യത വളരെ കൂടുതൽ ആണ്. പല്ലുകൾക്ക് അതിന്റെതായ സൗന്ദര്യം ഉണ്ടായാൽ മാത്രമേ നമുക്ക് മറ്റുള്ളവരുടെ മുന്നിൽ സംസാരിക്കാനോ ചിരിക്കണോ ഉള്ള ഒരു ആത്മവിശ്വാസം ഉണ്ടാകുകയുള്ളൂ. പല്ലിലെ കറ കളയുന്നതിനായി ഡോക്ടർസിന്റെ അടുത്ത് ചെന്ന് ഒരുപാട് പണം ചിലവാക്കി പല്ല് ക്ലീൻ ചെയ്യുമ്പോൾ ഉണ്ടാകുന്ന ഏറ്റവും വലിയ ബുധിമുട്ടാണ് പല്ലിന്റെ ഇനാമൽ തേഞ്ഞുപോയി പല്ലിന്റെ ബലം കുറയ്‌ക്കുന്നത്. എന്നാൽ ഇതിന്റെ ഒന്നും ആവശ്യം ഇല്ലാതെ തന്നെ നിങ്ങളുടെ പല്ലുകളിലെ മഞ്ഞ കറകൾ നീക്കി പാല്പോലെ പല്ലുകൾ വെളുപ്പിക്കുന്നതിനു ഒരു അടിപൊളിമാർഗം നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.