പാപ്പാനില്ലാതെ ആനയ്ക്ക് ഭക്ഷണം കൊടുത്തവൻ വരുത്തി വച്ച അപകടം

പാപ്പാനില്ലാതെ ആനയ്ക്ക് ഭക്ഷണം കൊടുത്തവൻ വരുത്തി വച്ച അപകടം. പാപ്പാന്മാർ അടുത്തില്ലാതെ ആനയുടെ അടുത്തേക്ക് പോവുകയോ അവർക്ക് ഭക്ഷണം കൊടുക്കുകയോ ഒന്നും ചെയ്യരുത് എന്ന് എത്ര തവണ സൂചിപ്പിച്ചത് പോലും അതൊക്കെ വീണ്ടും വീണ്ടും ഒരുപാട് ആളുകൾ ആവർത്തിച്ചു കൊണ്ട് പണി വാങ്ങി വയ്ക്കാറുണ്ട്. ഒരു ആനയുടെ പാപ്പാൻ എന്നത് ആനയുടെ വെറും ഒരു ചട്ടക്കാരൻ മാത്രം അല്ല. ആനയുടെ എല്ലാം കാര്യങ്ങളും നോക്കി എന്തെങ്കിലും അസുഖമോ മറ്റോ ആനയെ അലട്ടുന്നുണ്ടോ എന്നെല്ലാം മറ്റുള്ളവരെ ക്കാൾ ഉപരി അറിയാൻ കഴിവുള്ള ഒരു ആൾ തന്നെ ആണ്. മാത്രമല്ല പാപ്പാൻ മാർക്ക് അല്ലാതെ ആനയുടെ അടുത്തേക്ക് അത്ര പെട്ടന്ന് ഒന്നും അടുക്കാൻ സാധിക്കില്ല. ചില ആനകൾ ആകട്ടെ അറിയാത്ത ആരെങ്കിലും വന്നു കഴിഞ്ഞാൽ തൂക്കി എടുത്തു അറിയും. അതുപോലെ തന്നെ പാപ്പാൻ മാർ ഇല്ലാത്ത നേരം നോക്കി ആനയ്ക്ക് ഭക്ഷണമോ മറ്റോ കൊടുക്കുന്നത് ആനയ്ക്ക് ഇരണ്ട കെട്ട് പോലുള്ള മാരകമായ അസുഖം വരുന്നതിനും കാരണം ആയേക്കാം. അതുപോലെ ഒരു സംഭവം ആണ് ഇവിടെ മാവേലിക്കരയിൽ ഉള്ള ഒരു ആനയ്ക്ക് സംഭവിച്ചിരിക്കുന്നത്. അതും ആന ചെറിയുന്നതിനു വരെ കാരണമായ ആ ദാരുണ സംഭവം വീഡിയോ കാണു.