പാപ്പാന്മാർക്ക് തളക്കാൻ കഴിഞ്ഞില്ല, ഇടഞ്ഞ ആനയെ പിടിച്ചുകെട്ടി വനിത…! ഇടഞ്ഞ ആനയെ തളയ്ക്കുക എന്നത് തന്നെ വളരെ അധികം പ്രയാസം ഏറിയതും അതുപോലെ തന്നെ ഒരുപാട് അതികം അപകടം നിറഞ്ഞതും ആയ ഒന്ന് തന്നെ ആണ് എന്നറിയാം. എന്നിരുന്നാലും ആ ആനയുടെ പാപ്പാൻ മാർക്ക് പോലും ആനയെ നിയാതിരിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ഒരു വനിതാ ആനയെ തളയ്ക്കാൻ നോക്കുന്ന സംഭവങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുന്നതാണ്. ആനകൾ പൊതുവെ ഇടഞ്ഞാലോ മദം പൊട്ടിയാലോ മറ്റോ അതിനെ പിടിച്ചു തളയ്ക്കുക എന്നത് വളരെ അധികം പ്രയാസമേറിയ കാര്യം തന്നെ ആണ്. അത്തരത്തിൽ വളരെ അതികം അപകടം ആണ് ഓരോ ആന ഇടഞ്ഞു കഴിഞ്ഞാൽ. പൊതുവെ ആന എന്ന വലിയ ജീവിയെ ആരാധിച്ചു വരുന്ന ആളുകൾ ആണ് കേരളത്തിൽ അങ്ങിങ്ങോളം ആയി നമ്മൾ കണ്ടു വരുന്നത്. ഓരോ ആനയെയും എഴുനേള്ളിപ്പിക്കുന്ന സാഹചര്യങ്ങളിൽ അവ പലപ്പോഴും മദം പൊട്ടി ഇടയുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ആനയ്ക്ക് മദം പൊട്ടിയാലോ ആന ഇടഞ്ഞലോ മറ്റും എന്താണ് സംഭവിക്കിക എന്നത് എല്ലാവർക്കുംഅറിയാവുന്ന ഒരു കാര്യം തന്നെ ആണ്. അത്തരതിൽ ഒരു ആനയെ തളയ്ക്കാൻ ഒരു വനിതാ കാണിച്ച ധൈര്യത്തെ സമ്മതിക്കണം. വീഡിയോ കാണു.
Related Posts

അബിഗേലിനെ കണ്ടെത്തി തട്ടിക്കൊണ്ടുപോയവർ കുട്ടിയെ ഉപേക്ഷിച്ചനിലയിൽ
കേരളക്കാരായാകെ ഞെട്ടിച്ച ഒരു വാർത്ത ആണ് അബിഗേൽ സാറാ റെജിയെ തട്ടിക്കൊണ്ടു പോയി എന്ന വാർത്ത സോഷ്യൽ മീഡിയയിൽ അവരാൽ ആയിരുന്നു , എന്നാൽ ഇപ്പോൾ അബിഗേൽ സാറാ റെജിയെ കണ്ടെത്തി എന്ന വാർത്തകൾ ആണ് സോഷ്യൽ…

കുട്ടിയെ തട്ടികൊണ്ടുപോയ ആളുടെ രേഖ ചിത്രം പുറത്തുവിട്ടു..
കൊല്ലം: കഴിഞ്ഞ ദിവസം കുട്ടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട സംഭവത്തിൽ നിർണായകമായ പുതിയ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. പ്രതി എന്ന് സംശയിക്കുന്ന ആളുടെ രേഖ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് പോലീസ്. ഒരു രാത്രി മുഴുവൻ പോലീസും നാട്ടുകാരും ഒരുപോലെ തിരഞ്ഞു എങ്കിലും…

കരൾരോഗം മൂലം നമ്മളെ വിട്ടുപോയ രണ്ട് മഹാപ്രതിഭകൾ
മലയാള സിനിമ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ചതും ചിന്തിപ്പിച്ചതുമായ രണ്ടു മഹാ പ്രതിഭകളാണ് സുബി സുരേഷും, സംവിധായകൻ സിദ്ദിഖും. നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് മലയാള സിനിമ പ്രേക്ഷകർക്ക് വേണ്ടി അദ്ദേഹം ഒരുക്കിയത്, മലയാളികൾ എത്ര കണ്ടാലും മതി…

ഈ ഒരു കാര്യം ചെയ്താൽ എക്കാലവും നിങ്ങളുടെ ഷുഗർ നോർമൽ ആയി ഇരിക്കും .
ഈ ഒരു കാര്യം ചെയ്താൽ എക്കാലവും നിങ്ങളുടെ ഷുഗർ നോർമൽ ആയി ഇരിക്കും . ഇന്ന് ധാരാളം ആളുകളിൽ കണ്ടു വരുന്ന ആരോഗ്യ പ്രശ്നമാണ് ഷുഗർ . ഇതുമൂലം ഈ അസുഖം നമ്മുടെ നിത്യ ജീവിതത്തെ വളരെ…

ബ്ലഡ് കാന്‍സര്‍ ശരീരം വളരെ മുന്‍കൂട്ടി കാണിച്ചുതരുന്ന ലക്ഷണങ്ങള്‍ .
ബ്ലഡ് കാന്‍സര്‍ ശരീരം വളരെ മുന്‍കൂട്ടി കാണിച്ചുതരുന്ന ലക്ഷണങ്ങള്‍ . സ്ത്രീകളിലും പുരുഷന്മാരിലും പ്രായ വ്യത്യാസമില്ലാത്ത കാണപ്പെടുന്ന അസുഖമാണ് രക്താർബുദം . ഈ അസുഖം ശരിയായ സമയത്ത് കണ്ടെത്താൻ കഴിഞ്ഞില്ലകിൽ മരണത്തിൽ എത്തുന്നതാണ് . എന്നാൽ ഈ…

വെരിക്കോസിന്റെ ബുദ്ധിമുട്ട് വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം..
വെരിക്കോസിന്റെ ബുദ്ധിമുട്ട് വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം.. ഇന്ന് പല ആളുകളിലും കാണ പെടുന്ന ഒരു പ്രശ്നമാണ് വെരികോസ് വെയിൻ മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ട് . ഞരമ്പുകൾ തടിച്ചു വീർത്ത് വളരെയധികം വേദന വരുന്ന അസുഖമാണ് വെരികോസ് വെയിൻ…