പുകവലിക്കുന്നവർ ഇത് തീർച്ചയായും ശ്രദ്ധിക്കുക…..!

പുകവലിക്കുന്നവർ ഇത് തീർച്ചയായും ശ്രദ്ധിക്കുക. കഫക്കെട്ട് ഇത്രയും പെട്ടന്ന് പോകുമെന്ന് കരുതിയില്ല നിങ്ങളും അറിയണം. മദ്യപാനം പോലെ എന്നാൽ മദ്യപാനത്തെക്കാൾ ഒക്കെ വളരെ അധികം ദോഷകരം ആയ ഒരു ദുശീലം ആണ് പുകവലി. ഇത് നിങ്ങളുടെ ശ്വാസകോശത്തെ കാര്യമായ രീതിയിൽ ബാധിക്കുന്ന ഒന്ന് തന്നെ ആണ്. മാത്രമല്ല നിങ്ങൾ വലിക്കുന്ന സിഗെരെറ്റ് ലും മറ്റും അടങ്ങിയിരിക്കുന്ന നിക്കോട്ടിൻ എന്ന രാസവസ്തു ശരീരത്തിൽ കാൻസർ പോലുള്ള മാരക രോഗം ഉണ്ടാകുന്നതിനും കാരണം ആകുന്നുണ്ട്. അത്തരത്തിൽ വലിയ തോതിൽ ഉള്ള പുകവലിക്കാരിൽ ശ്വാസകോശത്തിന്റെ അവസ്ഥ വളരെ അധികം പരിതാപകരം ആയിരിക്കും.

ഇത്തരത്തിൽ ശ്വാസകോശത്തിൽ നിക്കോട്ടിന്റെ കറ രൂപപ്പെടുന്നത് മൂലം ചുമ, കഫംകെട്ട നെഞ്ച് വേദന പോലുള്ള അസുഖങ്ങളും വരാറുണ്ട്. ഇത്തരത്തിൽ ചുമയും കഫം കെട്ടും ശ്വാസ തടസമൊക്കെ പുക വലി നിർത്തിയ ആളുകളിലും കൂടുതൽ ആയി കണ്ടു വരാറുണ്ട്. അവർക്ക് ഇത്തരത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ വളരെ പെട്ടന്ന് തന്നെ എളുപ്പത്തിൽ മാറ്റി എടുക്കുന്നതിനു ഉള്ള അടിപൊളി വഴി നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുന്നതാണ്. ഇത് ഒന്ന് പരീക്ഷിച്ചു നോക്കിയാൽ കഫം കെട്ടും ചുമയും എല്ലാം പമ്പ കടക്കും. വീഡിയോ കണ്ടു നോക്കൂ.

 

Leave a Comment