പേടിപ്പെടുത്തുന്ന ഒരു അപൂർവ ജീവി…!

പേടിപ്പെടുത്തുന്ന ഒരു അപൂർവ ജീവി…! കഴിഞ്ഞ ദിവസം രാത്രി ഉച്ചത്തിൽ ഉള്ള സൗണ്ട് കേട്ട് നാട്ടുകാർ എല്ലാം ഓടി കൂടി പറമ്പു മൊത്തം തിരഞ്ഞു നോക്കിയപ്പോൾ ആയിരുന്നു അത്തരത്തിൽ ഒരു കാഴ്ച കാണുവാൻ ഇടയായത്. അതും നമ്മൾ ഇതേ വരെ കണ്ടിട്ടില്ലാത്ത ശരീര ഘടനയോട് കൂടി ഒരു അപൂർവ ജീവി. ഇതിനെ പിടി കൂടുന്നതും മറ്റും ആയ കാഴ്ചകൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക. നമ്മൾ കാണാത്തതും കേൾക്കാത്തതും ഒക്കെ ആയ ഒരുപാട് അതികം കാര്യങ്ങൾ ഇന്ന് നമ്മുടെ ഭൂലോകത്ത് ഉണ്ട്.

അതിൽ ചിലതെല്ലാം നമ്മളെ വല്ലാതെ അങ്ങ് ആൽബത്തിൽ ആഴ്ത്തിയേക്കാം. കൂടുതൽ ഇത്തരത്തിൽ ഉള്ള വ്യത്യസ്തമാർന്ന ജീവികളെ എല്ലാം അന്യ ഗ്രഹ ജീവികൾ ആയിട്ട് ഒക്കെ ആണ് കണക്കാക്കാറുള്ളത്. ഇതിന്റെ ശരീരവും അതുപോലെ മുഖവും ഒക്കെ കണ്ടു കഴിഞ്ഞാൽ ഇത് ഒരു അന്യ ഗ്രഹ ജീവി ആണ് എന്ന് പറയാതിരിക്കാൻ കഴിയില്ല. അത്രയ്ക്കും ഭീകരത ഒളിഞ്ഞിരിപ്പുണ്ട് ഈ ജീവിയുടെ മുഖത്. ഇതിനെ കണ്ടതിനെ തുടർന്ന് നാട്ടുകാർ എല്ലാം പരിഭ്രാന്തിയിൽ ആണ്. ഇത് എന്തിന്റെ എങ്കിലും സൂചനയാണോ എന്ന് പോലും ഭയത്തിൽ ആണ്. കൂടുതൽ വിവരങ്ങൾക്ക് ഈ വീഡിയോ കാണു.

 

 

Leave a Reply

Your email address will not be published. Required fields are marked *