Press "Enter" to skip to content

ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും 3 തവണ കൊണ്ട് മാറ്റി മുഖം സുന്ദരമാക്കാം .

ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും 3 തവണ കൊണ്ട് മാറ്റി മുഖം സുന്ദരമാക്കാം .
നമ്മൾ എല്ലാവരിലും കാണപ്പെടുന്ന ഒരു പ്രശ്നമാണ് ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും . ഇതുമൂലം കറുത്ത പാടുകളും നമ്മുടെ മുഖത്ത് ഉണ്ടാകുന്നു .ഇതിനാൽ നമ്മുടെ മുഖഭംഗി നഷ്ടപ്പെടാനും കാരണമാകുന്നു . അതിനാൽ മുഖക്കുരു എന്ന പ്രശ്‌നം നമ്മളിൽ നിന്ന് ഒഴിവാക്കാനും വരാതിരിക്കാനും നമ്മുടെ മുഖത്തെ സംരക്ഷിക്കാനുള്ള ടിപ്പ് നോക്കിയാലോ !

 

 

എങ്ങനെയെന്നാൽ , ഒരു പാത്രത്തിലേക്ക് അര സ്പൂൺ ചായപ്പൊടി എടുക്കുക . ശേഷം അതിലേക്ക് കാൽ സ്പൂൺ മഞ്ഞൾ പൊടി ഇട്ടു കൊടുക്കുക . അതിനു ശേഷം അതിലേക് ഒരു നാരങ്ങയുടെ പകുതി നീരൊഴിച്ചു കൊടുക്കക . എന്നിട്ട് നന്നായി മിക്സ് ചെയ്യുക . മാത്രമല്ല പിഴിഞ്ഞ നാരങ്ങയുടെ തൊലി ഉപയോഗിച്ച് മുഖത്തു അതിൽ മുക്കി എടുത്ത് മുഖത്തു സ്‌ക്രബ് ചെയ്യുക . അനു മിനുട്ട് അങ്ങനെ ചെയ്തതിനു ശേഷം ഇളം ചൂട് വെള്ളത്തിൽ കഴുകുക .

 

 

ശേഷം നല്ല തണുത്ത വെള്ളത്തിലും മുഖം കഴുകുക . ആഴ്ചയിൽ മൂന്നു തവണ ഇങ്ങനെ ചെയ്താൽ തന്നെ നല്ല റിസൾട്ട് കിട്ടുന്നതാണ് . ഇങ്ങനെ ചെയ്താൽ മുഖത്തുള്ള ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും അകറ്റി മുഖത്തെ വെളുത്ത നിറം നൽകി മൃദുവാക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണാം .https://youtu.be/4hDEGO38coU

More from NewsMore posts in News »

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *