ഭാരം കൂടുതൽ കൊണ്ട് പാലം തകർന്നപ്പോൾ….! ഒരു വലിയ ചരക്കു ലോറി നിറച്ചും ചരക്കുമായി ഒരു തടി പാലം മുറിച്ചു കടക്കുന്നതിനു ഇടയിൽ സംഭവിച്ച വലിയ അപകടത്തിന്റെ ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ ആയി സാധിക്കുക. ആ ഡ്രൈവർ അത്ര ത്തോളം മണ്ടൻ ആയിരുന്നിരിക്കണം ഇത്തരത്തിൽ ഒരു മണ്ടത്തരം ചെയ്തു വയ്ക്കാനും അത് പോലെ തന്നെ ഇതുപോലെ ഒരു അപകടം വരുത്തി വയ്ക്കാനും എല്ലാം. ഒരു കരയിൽ നിന്നും മറ്റൊരു കരയിലേക്ക് ഒരു കനൽ മുറിച്ചു കടക്കുന്നതിനു വേണ്ടി അവിടെ ഉള്ള പ്രദേശ വാസികൾ പണി കഴിപ്പിച്ച ഒരു പാലം ആയിരുന്നു അത്.
അതും വലിയ ബലമോ കാര്യങ്ങളോ ഒന്നും ഇല്ലാത്ത ഒരു മരത്തിന്റെ തടി കൊണ്ട് നിർമിച്ച പാലം. അത്തരത്തിൽ ഒരു പാലത്തിലൂടെ ചെറിയ വാഹനങ്ങൾ ഒക്കെ കടന്നു പോകുന്നതിനു വലിയ പ്രയാസം ഒന്നും ഇല്ല. എന്നാൽ വലിയ വാഹനങ്ങൾ പോകുമ്പോൾ തന്നെ അത് ആടി ഉലയുന്നത് കാണുവാൻ സാധിക്കും. അത്തരത്തിൽ ഉള്ള ഒരു പാലത്തിലൂടെ ആണ് ഒരു വലിയ ലോറി മുഴുവനും ചരക്കു നിറച്ചു കൊണ്ട് ഇത്തരത്തിൽ ഒരു അപകടം വരുത്തി വയ്ക്കുന്നത്. അതിന്റെ വീഡിയോ കാണു.
Be First to Comment