മണ്ണിനടിയിൽ നിന്നും കണ്ടെത്തിയ നിധി ശേഖരം….!

മണ്ണിനടിയിൽ നിന്നും കണ്ടെത്തിയ നിധി ശേഖരം….! പണ്ട് കാലത്ത് രാജ ഭരണ കാലത്തൊക്കെ യുധങ്ങളും മറ്റും നടക്കുമ്പോൾ ഒക്കെ അന്നത്തെ അദേവാസികൾ കയ്യിൽ ഉള്ള മുഴുവൻ സ്വർണ്ണവും സമ്പാദ്യവും ഒക്കെ ആരും കാണാതെ കുഴിചിടും. എന്നാൽ ആ യുദ്ധത്തിൽ അവർ മരണ പെട്ടു പോവുകയും ആ സ്വർണവും സാധനങ്ങളും ഒക്കെ ആർക്കും ലഭിക്കാതെ പോകുന്ന ഒരു അവസ്ഥ വരാറുണ്ട്. എന്നാൽ അവിടെ കാലങ്ങൾക്ക് ഇപ്പുറം വരുന്ന ഒരു തല മുറ ആ സ്വർണ്ണവും മറ്റും കുഴിച്ചിട്ട ആ സ്ഥലത്തു മറ്റു പല ആവശ്യങ്ങൾക്ക് വേണ്ടി സ്ഥലം ഇളക്കി മരിക്കുകയോ അല്ലെങ്കിൽ അവിടെ കുഴി എടുക്കുകയോ മറ്റോ ചെയ്യുമ്പോൾ അവിടെ നിന്നും അന്ന് കുഴിച്ചിട്ട സ്വർണം ലഭിക്കുന്നതായി നമ്മൾ കേട്ടിട്ടുണ്ട്. അതിനെ പലരും നിധി എന്നൊക്കെ ആണ് വിശേഷിപ്പിക്കാറുള്ളത്. അത്തരത്തിൽ പല ഇടങ്ങളിൽ നിന്നും പല ആളുകൾക്കും നിധി ലഭിച്ചതായി നമ്മൾ കേട്ടിട്ടുണ്ട്. എന്നൽ ഇവിടെ അതിൽ നിന്നും എല്ലാം വളരെ അധികം വ്യത്യസ്തമായി ഒരു കുഴിയെടുക്കുമ്പോൾ അതിലെ സാധാരണ കാണുന്ന പറ കല്ലുകൾക്ക് ഇടയിൽ നിന്നും സ്വർണ്ണ നാണയങ്ങൾ കണ്ടെത്തിയ അപൂർവ കാഴ്‌ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. അതിനായി വീഡിയോ കണ്ടു നോക്കൂ.