മലയാളത്തിൽ വീണ്ടും ഭീമൻ വരുന്നു! വിനയൻ ഭീമനെക്കൊണ്ടുവരും!

മലയാളത്തിൽ വീണ്ടും ഭീമൻ വരുന്നു! വിനയൻ ഭീമനെക്കൊണ്ടുവരും! വിനയനന്റെ സംവിധാനത്തിൽ ഒരുനിന്ന ഏറ്റവും വലിയ ഒരു ബിഗ് ബഡ്ജറ്റ് ചിത്രം ആണ് ഇനി പുറത്തിറങ്ങാൻ പോകുന്ന പത്തൊമ്പതാം നൂറ്റാണ്ട്. ഇതിൽ നായകൻ ആയിരിക്കുന്നത് സിജു വിൽസൺ ആണ്. പടം ഇറങ്ങുന്നതിനു മുന്നേ ലഭിച്ച എല്ലാ നല്ല അഭിപ്രായങ്ങളും വിനയനെയും പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയിലെ മറ്റു അണിയറ പ്രവർത്തകരെയും എല്ലാം വളരെ അധികം സന്തോഷത്തിൽ ആഴ്ത്തിയിരിക്കുക ആണ്. മാത്രമല്ല വലിയൊരു പ്രതീക്ഷയും പ്രേഷകരുടെ ഭാഗത്തു നിന്ന് ഉണ്ടാകും എന്നത് തന്നെ ആണ് വിനയൻ പ്രതീക്ഷിക്കുന്നത്.

പത്തൊമ്പതാം നൂറ്റാണ്ട് വലിയ വിജയ ചിത്രം ആയി തീരുക ആണെങ്കിൽ വിനയൻ അടുത്ത് തന്നെ ഭീമൻ എന്ന ഹിസ്റ്റോറിക് ചിത്രവും പ്ലാൻ ചെയ്യുന്നുണ്ട്. അതിലും നായകൻ ആയി തിരഞ്ഞെടുത്തിരിക്കുന്നത് സിജു വിൽസൺ തന്നെ ആണ്. എം ടി യുടെ രണ്ടാമൂഴം എന്ന സിനിമയിലും ഭീമൻ എന്ന മോഹൻ ലാൽ ചെയുന്ന കഥാപ്പാത്രം ഉണ്ടെകിൽ പോലും ആ കഥയിൽ നിന്നും എല്ലാം വ്യത്യസ്തമായി ചരിത്ര താളുകളിലേക്ക് കൂടുതൽ ഇറങ്ങി ചെന്ന് കൊണ്ട് ഉള്ള ഒരു കഥ ആണ് എന്നാണ് വിനയൻ വിശേഷിപ്പിക്കുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണു.

 

 

Leave a Comment