മുടി വെട്ടിയാലും വെട്ടിയാലും പാദം വരെ വളരും, താരന്റെ പൊടി ഉണ്ടാവില്ല ഇത് തേച്ചാൽ. പലരും അനുവഭവിക്കുന്ന ഒരു പ്രശനം ആണ് താരനും അത് മൂലം ഉണ്ടാകുന്ന മുടി കൊഴിച്ചിലും ഒക്കെ എന്നാൽ ഇത്തരത്തിൽ നിങ്ങളുടെ തലയിലെ താരനെ വേരോടെ പിഴുതെടുക്കാനും അതുപോലെ തന്നെ മുടി കാൽ പാദം വരെ വളരാനും ഉള്ള ഒരു അടി പൊളി വഴി നിങ്ങൾക്ക് ഇതിലൂടെ അറിയുവാൻ സാധിക്കുന്നതാണ്. മുക്കുടി കൊഴിച്ചിൽ എന്നത് ഒരു മനുഷ്യന് സാധാരണ ആണ് സംഭവിക്കുന്ന ഒരു കാര്യം തന്നെ ആണ്. എന്നാൽ കൊഴിഞ്ഞ മുടിയുടെ സ്ഥാനത് പുതിയ മുടി വരാത്തത് പലപ്പോഴും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. മുടി കൊഴിച്ചിലിന് ഉള്ള ഏറ്റവും വലിയ കാരണം എന്ന് പറയുന്നത് തന്നെ ഇത്തരത്തിൽ ഉള്ള താരൻ തന്നെ ആണ്. അങ്ങനെ ഉള്ള താരനെ കളയുന്നതിനു വേണ്ടി വിപണിയിൽ നിന്നും ലഭിക്കുന്ന കെമിക്കലുകൾ അടങ്ങിയിട്ടുള്ള ഷാംപൂ പോലുള്ള വസ്തുക്കൾ ഉപയോഗിക്കുമ്പോൾ ഗുണത്തേക്കാൾ കൂടുതൽ ദോഷം ആണ് സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ യാതൊരു വിധത്തിൽ പാർശ്വഫലങ്ങൾ ഒന്നും ഇല്ലാത്ത ഒരു നാച്ചുറൽ പ്രതിവിധി നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുന്നതാണ്. അതിനായി വീഡിയോ കണ്ടു നോക്കൂ.
Be First to Comment