മുതലയെ പിടിക്കാൻ സ്വിമ്മിങ്‌പൂളിൽ ഇറങ്ങിയ ആൾക്ക് സംഭവിച്ചത്….!

മുതലയെ പിടിക്കാൻ സ്വിമ്മിങ്‌പൂളിൽ ഇറങ്ങിയ ആൾക്ക് സംഭവിച്ചത്….! വന്യ മൃഗങ്ങളുടെ ആക്രമണം എന്ന് പറയുന്നത് വളരെ അധിയകം ക്രൂരമായ രീതിയിൽ ആയിരിക്കും എന്നറിയാം. കാട്ടിലെ ഓരോ മൃഗവും ഒരു പോലെ അക്രമകാരികൾ ആണ്. അതിൽ സിംഹവും, പുലിയും, കടുവയും ഒക്കെ ആണ് മുന്നിട്ട് നിൽക്കുന്നത്. പുലികൾ ഇതുപോലെ വനത്തിൽ നിന്നും നാട്ടിൽ ഇറങ്ങി കൊണ്ട് കാണിച്ചു കൂട്ടുന്ന ഒരുപാട് അക്രമങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. അവ എല്ലാം വളരെ പേടി പെടുത്തുന്ന ഒന്ന് തന്നെ ആയിരുന്നു. അത്തരത്തിൽ വന്യമൃഗങ്ങളുടെ ക്രൂരമായ ആക്രമണത്തിന് ഇരയാവുന്ന ആളുകളുടെ കാഴ്ച നിങ്ങൾക്ക് ഇതിലൂടെ കാണാം.

കാട്ടിലെ ഇത്തരം വലിയ അക്രമകാരികൾ ആയ മൃഗങ്ങളെ എല്ലാം വെള്ളത്തിൽ വച്ച് നേരിടുന്നതിന് ഏറ്റവും കരുത്തുള്ള മറ്റൊരു ജീവി ആണ് മുതല. മുതലയുടെ മുന്നിൽ വെള്ളത്തിൽ വച്ച് കൊണ്ട് ഏതൊരു മൃഗം വന്നു പെട്ടാലും അത് സിംഹം ആയാലും, പുലി ആയാലും കടുവ ആയാലും ശരി അവരെ എല്ലാം ആക്രമിച്ചു കീഴടക്കാൻ വെള്ളത്തിൽ വച്ച് മുതലയ്ക്ക് സാധിക്കും. അത്തരത്തിൽ ഒരു മുതലയെ സിമിങ് പൂളിൽ നിന്നും കണ്ടതിനെ തുടർന്ന് ഒരാൾ പിടിക്കാൻ ചെല്ലുകയും പിന്നീട് സംഭവിച്ച ദൃശ്യങ്ങളും നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.

 

Leave a Comment