മൂത്രത്തിലെ പഴുപ്പ് മാറാൻ ഈ പാനീയം…! മൂത്രത്തിലെ കല്ലും മൂത്രം ശരിയായ രീതിയിൽ പോകാത്ത ഒരു അവസ്ഥയുമെല്ലാം ഒരു വ്യക്തിയെ മൂത്ര പഴുപ്പിലേക്ക് നയിക്കുന്നതിന് ഇടയവന്നുണ്ട്. ഇത്തരത്തിൽ മൂത്രാശയത്തിൽ സംഭവിക്കുന്ന പഴുപ്പ് മൂലം ഒരുപാടധികം ദുരിത അനുഭവിക്കുന്ന ആളാണ് നിങ്ങൾ എങ്കിൽ അതിനൊരു അടിപൊളി പരിഹാരം നിങ്ങൾക്ക് ഇതിലൂടെ മനസിലാക്കാം. മൂത്രാശയ രോഗങ്ങൾ വർധിച്ചുവരുന്ന ഒരു സാഹചര്യമാണ് കുട്ടികൾ ഉൾപ്പടെ മുതിർന്ന വരും ഇന്ന് കൂടുതലായി നേരിടുന്നത്. ഇത് ആമാശയത്തിൽ നിന്നോ രക്തത്തിൽ നിന്നോ നേരിട്ട് വരുന്ന ഇക്കോളി എന്ന ബാക്ടീരിയയാണ് മൂത്രാശയത്തിലെ അണുബാധയ്ക്ക് കാരണമാകുന്നത്. ഇങ്ങനെ ഉള്ള അണുബാധ പുരുഷ്യൻ മാരിലും സ്ത്രീകളിലും ഒരുപോലെ ബാധിക്കുന്നുണ്ട്. മുതിർന്നവർക്ക് മാത്രമല്ല കുട്ടികൾക്കും ഈ രോഗം പിടിപെടാനുള്ള സാധ്യതകളും ഏറെയാണ്. സ്ത്രീകളിൽ പൊതുവെ ശുചിത്വമില്ലായ്മ മൂലമോ മൂത്രാശയത്തിന്റെ ഘടന മൂലമോ ഇത് സംഭവിച്ചേക്കാം. കുട്ടികളിൽ ഇത് മൂത്രാശയത്തിന്റെ തകരാറുമൂലവും സംഭവിച്ചേക്കാം. ഇങ്ങനെ ഉണ്ടാകുന്ന അണുബാധ കൃത്യ സമയത് ചികിൽസിച്ചു ബേധമാക്കിയില്ലെങ്കിൽ അത് മൂത്രാശയ സംബന്ധ മായ മൂത്രതടസ്സം, മൂത്രത്തിൽ കല്ല് പോലുള്ള പല മാരക അസുഖങ്ങൾക്കും വഴിവച്ചേക്കാം. അതിനുള്ള ഒരു പ്രധിവിധി നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുന്നതാണ്. അതിനായി ഈ വീഡിയോ കണ്ടു നോക്കൂ.
Be First to Comment