മൂലക്കുരു ചുരുങ്ങി ക്രമേണ വേദന ഇല്ലാതാവാൻ ടോയ്‌ലെറ്റിൽ ഇങ്ങനെ ചെയ്യൂ…!

മൂലക്കുരു ചുരുങ്ങി ക്രമേണ വേദന ഇല്ലാതാവാൻ ടോയ്‌ലെറ്റിൽ ഇങ്ങനെ ചെയ്യൂ…! നിങ്ങൾക്ക് ഒരു തവണയെങ്കിലും മൂലക്കുരു അല്ലെങ്കിൽ പൈൽസ് എന്ന അസുഖം വന്നിട്ടുള്ള ഒരാളാണോ എങ്കിൽ അത് മാറിക്കിട്ടാൻ വേണ്ടി ഒട്ടേറെ കാര്യങ്ങൾ നിങ്ങൾ ചെയ്തിട്ടും ബലം കണ്ടെത്താനായില്ലെങ്കിൽ അതിനൊരു അടിപൊളി മാർഗം നിങ്ങൾക്ക് ഇതിലൂടെ അറിയാം. ഒരു മനുഷ്യന് അവന്റെ ജീവിതത്തിൽ വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതും അതുപോലെ തന്നെ പുറത്തു പറയാൻ നാണക്കേടുണ്ടാക്കുന്നതുമായ ഒരു രോഗ അവസ്ഥയാണ് പൈൽസ്. ഇത് സാധാരണ എല്ലാവരുടെയും ഒരു വിചാരം നമ്മുടെ മലധ്വരത്തിന്റെ ഭാഗത്ത് കണ്ടുവരുന്ന ഒരു സാധാ കുരു ആണെന്നാണ്. അതുകൊണ്ടുതന്നെ ഇത് പാരമ്പര്യമായും പല ആളുകളിലും കണ്ടു വരുന്നുണ്ട്. എന്നാൽ ഇത് ഒരു സാധാരണ കുറവായി രൂപപെടുന്നതല്ല. മലം പോകാതെവരുമ്പോൾ നമ്മൾ അവിടെ പ്രെഷർ കൊടുക്കുന്നതുമൂലം മലധ്വരത്തിലുള്ള ഞരമ്പുകൾ തടിച്ചുകൂടി മലധ്വസത്തിനകത്തോ പുറത്തോ ആയി കാണപ്പെടുന്ന അവസ്ഥയാണ് പൈൽസ് അഥവാ മൂലക്കുരു. ഇത് വന്നവർക്ക് മനസിലാവും എത്രത്തോളം ബുദ്ധിമുട്ട് അനുഭവിക്കുന്നേണ്ടന്നു. മല വിസർജനം നടത്തുമ്പോൾ മാത്രമല്ല നമ്മുക്ക് പൂർണമായി ഒരു സ്ഥലത്തു ഉറപ്പിച്ചു ഇരിക്കുന്നതിന് വരെ ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. എന്നാൽ മൂലക്കുരു മൂലമുള്ള എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായി മൂലക്കുരു വളരെ പെട്ടന്ന് മാറ്റിയെടുക്കാൻ ഒരു അടിപൊളി ഒറ്റമൂലി നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം.

https://youtu.be/v1zt99l5-u4

 

Leave a Comment