മൃഗങ്ങളോട് ഉള്ള സ്നേഹം അമിതമായപ്പോൾ. പലപ്പോഴും ചില മനുഷ്യർ ഒക്കെ സ്വന്തം വർഗം ആയ മനുഷ്യരേക്കാൾ ഉപരി മൃഗങ്ങളെ സ്നേഹിക്കുന്നത് കണ്ടിട്ടുണ്ട്. അതിൽ വീട്ടിൽ വളർത്തുന്ന നായ പൂച്ച തുടങ്ങിയ ജീവികളോട് ആവും മനുഷ്യർ അത്തരത്തിൽ ഒരു സമീപനം കാണിക്കുന്നത് തന്നെ. ഇവരെ സ്വന്തം മക്കളെ പോലെ ട്രീറ്റ് ചെയ്യുന്ന ഒട്ടനവധി ആളുകളെ നമ്മൾ സോഷ്യൽ മീഡിയ ഉൾപ്പടെ വരുന്ന ഒരുപാട് അതികം പ്ലാറ്റുഫോമുകളിലൂടെ യും അതുപോലെ തന്നെ നേരിട്ടും ഒക്കെ കണ്ടിട്ടും ഉണ്ട്. എന്നാൽ ഇവിടെ കോമൺ ആയി നമ്മൾ കണ്ടിട്ടുള്ള പൂച്ച നായ പോലുള്ള വളർത്തു മൃഗങ്ങളിൽ നിന്നും വ്യത്യസ്തമായി വന്യ മൃഗങ്ങളെ വളരെ അധികം സ്നേഹത്തോടെ എടുത്തു ലാളിക്കുകയും അവരെ മക്കളെ പോലെ കാണുകയും ഒക്കെ ചെയ്യുന്ന കുറെ വ്യത്യസ്തമായ മനുഷ്യരുടെ കൗതുകം ഉണർത്തുന്ന കാഴ്ചകൾ നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ ആയി സാധിക്കുന്നതാണ്. അത്തരത്തിൽ ഉള്ള അമിതമായ സ്നേഹം മൂലം സംഭവിക്കുന്ന കുറച്ചു കാഴ്ചകളും നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. അത്തരത്തിൽ സ്നേഹം അമിതമായാൽ അപകടം ഒക്കെ സംഭവിക്കുമോ എന്നതിനുള്ള തെളിവ് തന്നെ ആണ് ഇവിടെ കൊടുത്തിരിക്കുന്നത്. അതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.