രക്തത്തിൽ കുളിച്ച ആനയും, ആനകലിയിൽ കൊല്ലപ്പെട്ട പാപ്പാനും…!

രക്തത്തിൽ കുളിച്ച ആനയും, ആനകലിയിൽ കൊല്ലപ്പെട്ട പാപ്പാനും…! മദപ്പാടുള്ള ആനയുടെ അടുത്തേക്ക് തീറ്റ കൊടുക്കാൻ പോയ ആനയുടെ രണ്ടാം പാപ്പാന് സംഭവിച്ച അപകടം കേരളത്തെ തന്നെ നടുക്കുന്ന ഒന്ന് തന്നെ ആയിരുന്നു. ശ്രീകൃഷ്ണപുരത്തെ വിജയ് എന്ന കൊമ്പൻ ആണ് ഇത്തരത്തിൽ ഒരു ആരും കൊല ചെയ്തത്. ആനയുടെ മദപ്പാട് ഉള്ള സമയത് അതിന്റെ അടുത്തേക്ക് വളരെ സൂക്ഷിച്ചു തന്നെ വേണം പോകുവാൻ എന്നാൽ ഇത്തരത്തിൽ ആനയുടെ അരികിലേക്ക് ഭക്ഷണം കൊടുക്കുവാൻ ആയി ചെന്ന ആനയുടെ ആനയുടെ രണ്ടാം പാപ്പാൻ ആയ രാജേഷിനെ ആന ക്രൂരം ആയി മർദിച്ചു കൊല പെടുത്തുക ആയിരുന്നു.

വളരെ അധികം ദാരുണമായ ഒരു സംഭവം തന്നെ ആയിരുന്നു. അത് ആനയുടെ ഉടമസ്ഥനോട് ഒപ്പം ആനയുടെ ഒന്നാം പാപ്പാൻ സംസാരിച്ചു കൊണ്ട് ഇരിക്കെ ആയിരുന്നു ഇത്തരത്തിൽ വളരെ അധികം ഭയപ്പെടുത്തുന്ന ഒരു സംഭവം നടന്നത്. നിലവിളി കേട്ട് കൊണ്ട് ഉടമസ്ഥനും ഒന്നാം പപ്പനും അവിടെ എത്തിയപ്പോഴേക്കും രാജേഷിന്റെ തലയും കയ്യും എല്ലാം വേർപെട്ടു കിടക്കുന്ന ഒരു വിക്രിയതമായ രംഗം ആയിരുന്നു കണ്ടത്. പിന്നെ രക്തത്തിൽ കുളിച്ചു നിൽക്കുന്ന ആനയും. അതിന്റെ ദൃശ്യങ്ങൾ ഈ വീഡിയോ വഴി കാണാം.

https://youtu.be/mFUzLesXfwg