രണ്ടു ഉഗ്രവിഷമുള്ള മൂർഖനെ ഒരുമിച്ചുപിടികൂടാൻ നോക്കിയപ്പോൾ സംഭവിച്ചത്….!

രണ്ടു ഉഗ്രവിഷമുള്ള മൂർഖനെ ഒരുമിച്ചുപിടികൂടാൻ നോക്കിയപ്പോൾ സംഭവിച്ചത്….! ഒരു വ്യക്തി ഒരു പുൽ മൈതാനത്തു നിന്നും കണ്ടെത്തിയ മൂർഖൻ പാമ്പുകളെ ഒരു വിധത്തിൽ ഉള്ള സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ പിടി കൂടാൻ നോക്കി. പിന്നീട് സംഭവിച്ച കാര്യങ്ങൾ വളരെ അധികം ഞെട്ടിക്കുന്ന ഒന്ന് തന്നെ ആയിരുന്നു. അത് എന്താണ് എന്ന് നിങ്ങൾക്ക് ഇതിലൂട അറിയുവാൻ സാധിക്കുന്നതാണ്. പൊതുവെ ഇത്തരത്തിൽ ഉള്ള വിഷം വരുന്ന പാമ്പുകൾ എല്ലാം ജനവാസ മേഖലയിൽ നിന്നും മാറി ആളനക്കം ഇല്ലാത്ത ഇടങ്ങളിൽ ആണ് കണ്ടു വരാറുള്ളത്. ഇത്തരത്തിൽ ആരും പെട്ടന്ന് എത്തിച്ചേരാത്ത സ്ഥലത്തു ഇവർ മുട്ടയിട്ടു വിരിയിച്ചാണ് പ്രജനനം നടത്താറുള്ളത്.

അത്തരത്തിൽ ഉള്ള ഒരു പുൽ മൈതാനത്തിൽ കണ്ടെത്തിയ രണ്ടു ഉഗ്ര വിഷം വരുന്ന മൂർഖനെ ആണ് ഇയാൾ സുരക്ഷാ സംവിധാനങ്ങൾ ഒന്നും ഉപയോഗിക്കാതെ പിടി കൂടാൻ നോക്കിയത്. നമ്മുക്ക് അറിയാം പാമ്പുകളിൽ വിഷത്തിന്റെ കാര്യത്തിൽ മുന്നിട്ട് നിൽക്കുന്ന ഒരു പാമ്പ് തന്നെ ആണ് ഇത്തരത്തിൽ മൂർഖൻ പാമ്പുകളെ എന്നത്. ഇവയുടെ കടി ഏറ്റാൽ ചിലപ്പോൾ മരണംവരെ സംഭവിച്ചേക്കാം. അത്തരത്തിൽ ഉള്ള രണ്ടു മൂർഖൻപാമ്പുകളെ പിടി കൂടുന്നതിനിടെ സംഭവിച്ച ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.