രാത്രിയിൽ വെള്ളത്തിൽ കുതിർത്തു വച്ചാൽ യൂറിക് ആസിഡ്, നടുവേദന, പൊണ്ണത്തടി, കാൽസ്യം കുറവ് എന്നിവ മാറും…! മധുരം അടങ്ങിയിട്ടുള്ള ഭക്ഷണ വസ്തുക്കൾ ഒക്കെ ഉണ്ടാക്കുന്നതിനു വേണ്ടി പഞ്ചസാര കഴിഞ്ഞാൽ പിന്നെ ഉപയോഗിക്കുന്ന ഒരു ഉത്പന്നം ആണ് ശർക്കര എന്നത്. ഇത് ഉപയോഗിച്ച് കൊണ്ട് നിങ്ങൾക്ക് ഉണ്ടാകുന്ന ഒട്ടു മിക്ക്യ അസുഖങ്ങളും മാറ്റി എടുക്കുവാൻ സാധിക്കുന്നതാണ്. അത് എങ്ങിനെ എല്ലാം ആണ് എന്നത് ഇതിലൂടെ നിങ്ങൾക്ക് കാണുവാൻ ആയി സാധിക്കും. അതും വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കി എടുക്കാൻ സാധിക്കുന്ന ഒരു പാനീയം ഉപയോഗിച്ച് കൊണ്ട്.
എന്ത് കൊണ്ടും പഞ്ചസാര എന്ന വിഷ വസ്തുവിനേക്കാൾ ഒക്കെ വളരെ നല്ല ഒരു മധുര പദാർത്ഥം ആണ് ശർക്കര എന്നത്. ഇതിനെ ചില ഇടങ്ങളിൽ ബെല്ലം എന്നും വെല്ലം എന്നും എല്ലാം അറിയപ്പെടുന്നുണ്ട്. ഇത് നിങ്ങൾ ഉപയോഗിക്കുക ആണ് എങ്കിൽ നിങ്ങൾക്ക് ഉണ്ടാകുന്ന അനീമിയ പോലുള്ള അസുഖങ്ങളിൽ നിന്നൊക്കെ പ്രതിവിധി ലഭിക്കുന്നതാണ്. കാൽസ്യം അയൺ പോലുള്ള ധാതുക്കളുടെ ഒരു കലവറ തന്നെ ആണ് ഇത്തരത്തിൽ ശർക്കര എന്ന വസ്തു ഇത് രാത്രിയിൽ വെള്ളത്തിൽ കുതിർത്തു വച്ചാൽ യൂറിക് ആസിഡ്, നടുവേദന, പൊണ്ണത്തടി, കാൽസ്യം കുറവ് എന്നിവ മാറാൻ സഹായിക്കും. വീഡിയോ കാണു.
Be First to Comment