റേസിംഗ് ട്രാക്കിൽ വച്ച് കാറിനു തീ പിടിച്ചപ്പോൾ…! ഏതു വാഹനം ആയാലും അതിനു താങ്ങാവുന്നതിലും കൂടുതൽ ദൂരം ഓടിക്കുകയോ അല്ലെങ്കിൽ അതിന്റെ എൻജിന് താങ്ങാൻ സാധിക്കാത്ത വിധത്തിൽ ചൂടാവുകയും ചെയ്താൽ വാഹനത്തിനു പെട്ടന്ന് തന്നെ തീ പിടിക്കുന്നതിനു കാരണം ആകുന്നുണ്ട്. അങ്ങനെ തീ പിടിക്കുക ആണ് എങ്കിൽ വലിയ അപകടം ഉണ്ടായേക്കാം. കാരണം വാഹനം തീ പിടിക്കുന്നതിനെ തുടർന്ന് അതിൽ നിറച്ചിരിക്കുന്ന ഇന്ധനത്തിന് തീ പിടിക്കുന്നതിനും വലിയ രീതിയിൽ തീ പടർന്നു പിടിക്കുന്നതിനും വാഹനം വലിയ ശബ്‌ദത്തോടെയും അതുപോലെ തന്നെ വലിയ പ്രകോപനത്തിലൂടെയും പൊട്ടി തിരിക്കുന്നതിന് കാരണം ആയേക്കാം.
അത്തരത്തിൽ ഒരു സംഭവം ആണ് ഇവിടെ നടന്നിരിക്കുന്നത്. അതും റേസിംഗ് ട്രാക്കിൽ വച്ച് ഫുൾ ത്രോട്ടിൽ വാഹനത്തിന്റെ ചക്രം കറക്കി കൊണ്ട് ഇരികവാവ് വാഹത്തിനു തീ പിടിക്കുകയും പിന്നീട് തീ അണയ്ക്കാൻ അവിടെ ഉള്ള ആളുകൾ ശ്രമിച്ചു എങ്കിൽ പോലും തീ ആളി പടർന്നു കൊണ്ട് കാർ പൊട്ടി തെറിക്കുന്നതിനും കാരണം ആയ ദൃശ്യങ്ങൾ. അത്തരത്തിൽ അപ്രതീക്ഷിതം ആയി സംഭവിച്ച ഒട്ടനവധി അപകടങ്ങളും മറ്റു നിറഞ്ഞ നിമിഷങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. അതിനായി ഈ വീഡിയോ കണ്ടു നോക്കൂ.
Be First to Comment