ലോകത്തിലെ ഏറ്റവും അപകടകരം ആയ റോഡുകൾ…!

ലോകത്തിലെ ഏറ്റവും അപകടകരം ആയ റോഡുകൾ…! ഇതുപോലെ ഉള്ള റോഡുകളിലൂടെ നിങ്ങൾ ഒരു തവണ എങ്കിലും യാത്ര ചെയ്തു കഴിഞ്ഞാൽ അറിയാം എത്രത്തോളം ബുദ്ധിമുട്ട് ആണ് ഇതിലൂടെ ഉള്ള സഞ്ചാര പാത എന്നത്. നമ്മൾ ഇന്ന് ഈ കാണുന്ന ഈ വലിയ റോഡുകൾ എല്ലാം പണ്ട് കാലങ്ങളിൽ കാടും മലയും കുന്നുകളും എല്ലാം വെട്ടി തളിച്ച് കൊണ്ട് ഉണ്ടാക്കിയെടുത്തവ ആണ് എന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിൽ കല്ലും പാറയും ഉള്ള റോഡുകൾ ഇന്ന് ഈ നിലയിൽ സഞ്ചാര യോഗ്യം അല്ല ആയിരുന്നു എങ്കിൽ നമ്മുടെ ദൈന്യം ദിന യാത്ര സൗകര്യങ്ങൾ എല്ലാം വളരെ അതികം ബുദ്ധിമുട്ട് നേരിടേണ്ടി വരുന്ന ഒരു സാഹചര്യം ആയി പോയെന്നു. അത്തരത്തിൽ ലോകത്തിലെ തന്നെ ഏറ്റവും യാത്ര ചെയ്യുവാൻ ബുദ്ധിമുട്ട് ഏറിയതും അപകടകരം ആയതും ആയ ഒരു റോഡ് ആണ് നിങ്ങൾക്ക് ഇവിടെ കാണുവാൻ സാധിക്കുക. ഇതിലൂടെ പോകുമ്പോൾ ശ്രദ്ധിച്ചില്ല എങ്കിൽ ചിലപ്പോൾ ജീവൻ തന്നെ അപകടത്തിൽ ആകുന്നതിനും കാരണം ആയേക്കാം. അത്രത്തോളം ദുർഘടം നിറഞ്ഞ ഒരു പാത തന്നെ ആണ് ഈ റോഡ്. അതിലൂടെ പോകുന്നതിനിടെ സംഭവിച്ച അപകടത്തിന്റെ കാഴ്ചകൾ ഈ വീഡിയോ വഴി കാണാം.

 

 

Leave a Comment