വട്ട ചൊറിയും തുടയിടുക്കിലെ കറുത്ത പാടും നിമിഷങ്ങൾക്കുള്ളിൽ മാറ്റിയെടുക്കാം . . .
പല ആളുകളിലും ഉള്ള സ്കിൻ പ്രശ്നമാണ് വട്ട ചൊറി . ഇതുമൂലം ആ ഭാഗങ്ങളിൽ ചൊറിച്ചിൽ അനുഭവപ്പെടുകയുഎം പറക്കാനും കാരണമാകുന്നു . മാത്രമല്ല വട്ടച്ചൊറി വന്ന ഭാഗത്തുള്ള തൊലിയുടെ നിറം കറുപ്പായി മാറുന്നു . ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നീക്കം ചെയ്യാൻ സാധിക്കുന്ന വീട്ടിൽ തന്നെ നമ്മുക്ക് തയ്യാറാക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി എങ്ങനെ തയ്യാറാക്കാമെന്നു നോക്കിയാലോ .
എങ്ങനെയെന്നൽ ഇതിനാവശ്യമായി കുറച്ചു ആര്യവേപ്പില , തുളസിയില , മഞ്ഞൾ കഷ്ണങ്ങളായി അരിഞ്ഞത് എന്നിവ എടുക്കുക . ഇവയെല്ലാം നന്നായി കഴുകി എടുത്ത ശേഷം മിക്സിയിൽ അരച്ചെടുക്കാൻ പാകത്തിന് വെള്ളമൊഴിച്ചു നന്നായി അരച്ചെടുക്കുക . ശേഷം നിങ്ങൾക്ക് വട്ടചൊറി ഉള്ള ഭാഗത്ത് തേച്ച് പിടിപ്പിക്കാം . അരമണിക്കൂർ ശേഷം നിങ്ങൾക് ഇത് കഴുകി കളയാം .
ഇങ്ങനെ ഒരാഴ്ചയോളം ചെയ്യുക ആണെങ്കിൽ നിങ്ങളിലെ വട്ടച്ചൊറി മാറുകയും അതുമൂലം കാണപ്പെടുന്ന കറുത്ത പാടുകൾ മാറുവാനും ഗുണം ചെയ്യും . കൂടുതൽ വിവരങ്ങൾക്കും ഇത്തരത്തിലുള്ള ഒറ്റമൂലികൾ കുറിച്ച് അറിയുവാനും വീഡിയോ നിങ്ങൾക്ക് കാണണമെങ്കിൽ അടുത്തുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക .https://youtu.be/-Iu3a_QYMdc
Be First to Comment