കുപ്പത്തൊട്ടിപോലെ ആയ വാഷ്‌ബേസിൻ കണ്ണാടിപോലെ തിളങ്ങും ബ്ലോക്കേജും മാറും !

കുപ്പത്തൊട്ടിപോലെ ആയ വാഷ്‌ബേസിൻ കണ്ണാടിപോലെ തിളങ്ങും ബ്ലോക്കേജും മാറും !
നമ്മൾ എല്ലാവരും നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നവരാണ് . എന്നാൽ വീടുകളിൽ പ്രധാനമായും വൃത്തിയായി കിടക്കേണ്ട വാഷ്‌ബേസിൻ നമ്മൾ എത്ര വൃത്തിയാക്കിയാലും നമ്മുക്ക് തൃപ്തികരം ആവാറില്ല . ഇനിയും വൃത്തിയാവാനുള്ള ആശങ്ക പലരിലും ഉണ്ടാകാറുണ്ട് . എന്നാൽ വാഷ്‌ബേസിൻ പെട്ടെന്ന് വൃത്തിയാക്കി പുതുപുത്തൻ പോലെ വെട്ടി തിളങ്ങാനായി ചെയ്യേണ്ട ഒരു വഴി നോക്കിയാലോ . എങ്ങനെയെന്നാൽ ,

 

 

വൃത്തിഹീനമായി കിടക്കുന്ന വാഷ്‌ബേസിൻ വെള്ളം ഒഴിച്ച് ഒന്ന് കഴുകുക . ശേഷം അതിനു മുകളിൽ മുഴുവനായും വിനാഗിരി ഒഴിക്കുക . ശേഷം ഇതേപോലെ തന്നെ നിങ്ങൾ വാഷ്‌ബേസിൻ കഴുകാറുള്ള ലിക്യുഡ് ഒഴിക്കുക . ശേഷം 10 മിനിറ്റ് അങ്ങനെ വക്കുക . അതിനു ശേഷം വാഷ്‌ബേസിൻ മുഴുവനായി ബ്രഷ് ചെയ്തു കൊടുക്കുക . എന്നിട്ട് നിങ്ങൾ വെള്ളം ഒഴിച്ച് കഴുകി എടുക്കുക . ശേഷം പുതു പുത്തൻ പോലെ വാഷ്‌ബേസിൻ വെട്ടി തിളങ്ങുന്നത് നിങ്ങൾക്ക് കാണാവുന്നതാണ് . ഇനി നിങ്ങളും ഇങ്ങനെ വാഷ്‌ബേസിൻ കഴുകി നോക്ക് . ഇത്തരത്തിൽ കൂടുതൽ ടിപ്സ് അറിയാൻ വീഡിയോ കാണാവുന്നതാണ് .https://youtu.be/HNzoO2MZ8N8

Leave a Comment