ശരീരത്തിലെ ഞരമ്പുകൾ, പേശികൾ, മുട്ടുവേദന, ഗ്യാസ്, അസിഡിറ്റി എന്നിവയെല്ലാം സുഖപ്പെടുത്തും…! നമ്മുടെ വീടിന്റ പറമ്പുകളിൽ ഒക്കെ സ്ഥിരം സാന്നിധ്യം ആയ ചെടികളിൽ ഒന്ന് തന്നെ ആണ് പനി കൂർക്ക എന്നത്. ഇത്തരത്തിൽ പനിക്കൂർക്ക ഓരോ വീട്ടിലും പണ്ട് കാലത് ഉണ്ടാക്കിയിരുന്നത് ഒരുപാട് രോഗങ്ങൾക്ക് ഉള്ള ഒരു പ്രതിവിധി എന്ന രീതിയിൽ തന്നെ ആണ്. ഇതിനു പനി കൂർക്ക എന്ന പേര് വരുവാന് കാരണം എന്ന് പറയുന്നത് ഇത് പനി ഉള്ളപ്പോൾ വെള്ളം താളപ്പിച്ചു കുടിക്കുന്നത് പനി മാറുന്നതിനു ഉപയോഗ പ്രധാനം ആണ്.
മാത്രമല്ല ഇത് ഞരബു വേദന മുട്ട് വേദന അസിഡിറ്റി എന്നിവയ്ക്ക് എല്ലാം സുഖപ്രദം ആയ ഒരു ഔഷധ സസ്യം തന്നെ ആണ്. ഇന്ന് മിക്ക്യ ആളുകളിലും ഇന്ന് പ്രയാബധമന്യേ കണ്ടുവരുന്ന ഒരു അസുഖമായി മാറിയിരിക്കുകയാണ് ഗ്യാസ് ട്രബിൾ. അതിനുകാരണമെന്നു പറയുന്നത് നമ്മുടെ അപാപചയപ്രവർത്തനത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ്. അത്തരത്തിൽ ഉണ്ടാകുന്ന ഗ്യാസ് ട്രബിൾ അഥവാ അസിഡിറ്റി, കൽ കൈ മട്ട് വേദന, പേശി വേദന എന്നവ എല്ലാം എളുപ്പത്തിൽ മാറ്റിയെടുക്കാനുള്ള അടിപൊളി വഴി ഇതിലൂടെ കാണുവാൻ സാധിക്കുന്നത് ആണ്. അത് ഇന്നിനെ ആണ് എന്നെല്ലാം അറിയാൻ ഈ വീഡിയോ കണ്ടു നോക്കൂ.
Be First to Comment