ഷുഗർ കുറയ്ക്കാൻ ഇതാ ഒരു അടിപൊളി മാർഗം…! പണ്ട് പ്രായമായവരിൽ മാത്രം ആയിരുന്നു ഷുഗർ എന്ന പ്രശനം കണ്ടു വന്നിരുന്നത്. എന്നാൽ ഇപ്പോൾ ഇത് ചെറുപ്പക്കാരിലും വന്നു തുടങ്ങിയിട്ടുണ്ട്. കോളസ്ട്രോൾ പോലെ തന്നെ നമ്മുടെ ശരീരത്തിന് വലിയ രീതിയിൽ ഉള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒന്ന് തന്നെ ആണ് പ്രമേഹം അല്ലെങ്കിൽ ഷുഗർ. നമ്മുടെ ശരീരത്തിലെ രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടുന്ന ഒരു അവസ്ഥ ആണ് പ്രമേഹം ആയി കണക്കാരുള്ളത്. പ്രധാനപ്പെട്ട ഒരു ജീവിത ശൈലി രോഗം ആയ ഇതിനെ സാധാരണക്കാർ ഷുഗർ എന്നും വിളിക്കാറുണ്ട്.
നമ്മൾ ദിനം പ്രതി കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും സംഭരിക്കുന്ന അന്നജം ശരീര കലകളുടെ പ്രവർത്തനത്തിന് വളരെ അധികം ഉപകാര പ്രധാനം ആണ്. എന്നാൽ ഇത്തരത്തിൽ ഉള്ള അന്നജം ഗ്ളൂക്കോസ് ആയി മാറി രക്തത്തിൽ കലരുകയും പിന്നീട് ഇന്സുലിന് എന്ന ഹോര്മോണുകളുടെ സഹായത്തോടെ ഗ്ലുക്കോസിന്റെ അളവ് ശരീരത്തിലും രക്തത്തിലും ത്വരിതപ്പെടുത്തുന്നു. ഇങ്ങനെ ഇന്സുലിന് ഉണ്ടാകുന്ന വ്യതിയാനം ചിലപ്പോൾ പ്രമേഹം എന്ന അവസ്ഥയ്ക്ക് കാരണം ആയേക്കാം. അത്തരത്തിൽ വളരെ ഇതികം മാരകമായ പ്രമേഹത്തെ മുന്നൂറ് എന്ന അളവിൽ നിന്നും നൂറ്റിതൊണ്ണൂറിൽ എത്തിക്കാൻ ഉള്ള അടിപൊളി മാർഗം ഇതിലൂടെ കാണാം. വീഡിയോ കാണു.