മകന്റെ തൊപ്പിയെടുക്കാൻ മുതലയുടെ മുന്നിലേക്ക് പോയ അച്ഛൻ; സാഹസിക വിഡിയോ

നമ്മുടെ നാട്ടിൽ അപകടകാരികളായ മൃഗങ്ങൾക്ക് മുന്നിലെത്തപ്പെടുന്ന മനുഷ്യരുണ്ട്. നിരവധി അപകടകൾ ആണ് അങ്ങിനെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് , വളർത്തു മൃഗങ്ങൾ ആയാലും കാട്ടിലെ മൃഗങ്ങൾ ആയാലും അവരുടെ മുന്നിൽ എത്തുമ്പോൾ വലിയ ഭയം തന്നെ ആണ് , എന്നാൽ ഈ നിമിഷങ്ങളിൽ ഏത് വിധേനയും ജീവൻ രക്ഷിക്കാൻ ആയിരിക്കും മനുഷ്യൻ ശ്രമിക്കുക. നമ്മൾക്ക് എല്ലാവര്ക്കും ഭയം ഉണ്ടാക്കുന്ന ഒരു മൃഗം ആണ് മുതല എന്നാൽ അതിന്റെ അടുത്ത് പോവാൻ എല്ലാവർക്കും ഭയം തന്നെ ആണ് ,

 

 

എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നത് മകന്റെ തൊപ്പിയെടുക്കാൻ മുതലയുടെ അരികിലേക്ക് പോകുന്ന ഒരു പിതാവിന്റെ ദൃശ്യങ്ങളാണ്. വലിയ അപകടകരമായ ഒരു കാര്യമാണ് ഈ പിതാവ് വളരെ ലാഘവത്തോടെ ചെയ്തത്.ഓസ്‌ട്രേലിയയിലെ കാക്കഡുവിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. ഇരതേടി മുന്നിലേക്ക് ഇഴഞ്ഞുവന്ന മുതലയുടെ മുന്നിൽ നിന്നും വളരെ കൂളായി മകന്റെ കളഞ്ഞുപോയ തൊപ്പി എടുക്കുകയാണ് ഈ പിതാവ്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ ഇടങ്ങളിൽ പ്രചരിച്ചതോടെ നിരവധിപ്പേരാണ് ഇദ്ദേഹത്തിന്റെ ഈ പ്രവർത്തനത്തിനെതിരെ വിമർശനങ്ങളുമായി എത്തുന്നത്.

അതേസമയം മത്സ്യബന്ധനത്തിനിടെ വലിയൊരു മത്സ്യം തങ്ങളുടെ ചൂണ്ടയിൽ കുടുങ്ങിയ സന്തോഷത്തിലായിരുന്നു സ്‌കോട്ട് റോസ്‌കാരൻ എന്ന യുവാവ്. എന്നാൽ ഈ മത്സ്യത്തെ പിന്തുടർന്ന് പിന്നാലെ ഒരു മുതലയും എത്തി. ചൂണ്ടയിൽ നിന്നും മത്സ്യത്തെ വലിച്ചെടുക്കുന്നതിനിടെയാണ് മുതല റോസ്‌കാരന്റെ അരികിലെത്തിയത്. വളരെ അപകടം നിറഞ്ഞ ഒരു ദൃശ്യം താനെ ആയിരുന്നു സമീപ വാസികൾ ആണ് ഈ വീഡിയോ പകർത്തിയത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://www.instagram.com/nuffblokescotty/?utm_source=ig_embed&ig_rid=6ac23420-ca6a-4c00-af90-e7061db48f8a

About Ranjith

Journalist, Blogger, Web Content Creator from God's own country

View all posts by Ranjith →

Leave a Reply

Your email address will not be published. Required fields are marked *