മദ്യപിച്ചാൽ പാപ്പാനെ അനുസരിക്കാത്ത ആന

ആനകൾ ചട്ടം പഠിപ്പിക്കുന്ന കാര്യത്തിൽ പാപ്പാന്മാർ വളരെ അതികം ശ്രെദ്ധ നൽകുന്നു , എന്നാൽ ചിലപാപ്പാന്മാർ ആനകളെ ശ്രെദ്ധിക്കാറില്ല , ആനയും പപ്പനും തമ്മിൽ വളരെ അതികം ബന്ധം ഉണ്ടാക്കിയെടുക്കേണ്ടത് ഒരു പാപ്പാന്റെ കടമ ആണ് , ഇല്ലെന്ക്കിൽ ആന പാപ്പാന്റെ നിയന്തരണത്തിൽ ആവുകയില്ല , എന്നാൽ പാപ്പാന്മാർ എപ്പോളും ആനയുടെ അടുത്ത് തന്നെ വേണം ഇല്ലെന്ക്കിൽ ആനകൾ ഇടയൻ സാധ്യത ഉണ്ട് , എന്നാൽ അങ്ങിനെ ഇടഞ്ഞ ഒരു ആനയുടെ വീഡിയോ ആണ് , പാപ്പാൻ മദ്യപിച്ചു അവശനായിനിൽകുന്നത് കണ്ടു ആന അനുസരണക്കേടു കാണിക്കുകയായിരുന്നു ,

ആനകൾക്കു എപ്പോൾ വേണമെന്ക്കിലും എന്തു ചെയ്യാൻ സ്വാതന്ദ്ര്യം ഉണ്ട് , ആനകൾ ഇടഞ്ഞാൽ അവരെ തളക്കാൻ പാപ്പാന്മാർ അല്ലെന്ക്കിൽ ആനയുടെ ഉടമ തന്നെ നേരിട്ടു വരേണ്ടി വരും , എന്നാൽ അങ്ങിനെ ആനയുടെ ഉടമ വന്നിട്ടാണ് ഈ ആനയെ തളച്ചത് പാപ്പാന്റെ ഒരു ശ്രദ്ധ കുറവ് മൂലം ആണ് ഒരു വലിയ അപകടം തന്നെ ഉണ്ടായതു , നാട്ടുകാർക്കു എല്ലാം അപകടം സംഭവിക്കുകയും വാഹനങ്ങളും മറ്റും തകർക്കുകയും ചെയ്ത ആന അവസാനം ഉടമ വന്നപ്പോൾ ആണ് സമാധാനം ആയതു , കുടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *