പ്രായത്തെ തോൽപ്പിച്ചു അമ്മൂമ്മയുടെ കിടിലൻ ഡാൻസ്

കല കായിക മാസരങ്ങളിൽ പങ്കെടുക്കാൻ എല്ലാവർക്കും ഇഷ്ടം ഉള്ള ഒരു കാര്യം തന്നെ ആണ് , ഡാൻസും പാട്ടും എല്ലാം എല്ലാവര്ക്കും ഇഷ്ടം ഉള്ള ഒരു കാര്യം തന്നെ ആണ് , അതുപോലെ തന്നെ ഡാൻസ് കളിക്കാനും പട്ടു പാടാനും ഇഷ്ടം ഉള്ളവർ ആണ് നമ്മളിൽ പലരും , എന്നാൽ ഈ പ്രായത്തിൽ കാഴ്ചക്കാരെ അത്ഭുതപെടുത്തി ആണ് ഈ അമ്മയുടെ അതിഗംഭീരം ആയ ഒരു ഡാൻസ് , സ്കൂളിലെ പ്രവേശന ഉത്സവത്തിനിടയിൽ ആണ് ഇങ്ങനെ ഒരു കാഴ്ച കുട്ടികള്ക്ക് മുന്നിൽ പങ്കുവെച്ചത് പ്രായം പോലും നോക്കാതെ ആണ് ഡാൻസ് കളിക്കുന്നതു , പ്രായം ഒരു പ്രശനം അല്ല ഏതാണ് ഈ ഡാൻസ് കണ്ടാൽ തന്നെ മനസിലാവും ,

വളരെ സ്രെദ്ധയോടെയും ഉത്സാഹത്തോടെയും ആണ് ആ ‘അമ്മ അവിടെ ഡാൻസ് കളിക്കുന്നത് , കണ്ടിരിക്കുന്ന കുട്ടികളെയും മാതാപിതാക്കളേയിം അത്ഭുതപെടുത്തുന്നു എന്നത് സത്യം തന്നെ ആണ് , തന്നിലെ കഴിവുകൾ എല്ലാം ഇങ്ങനെ ആണ് പുറത്തു കൊണ്ട് വരുന്നത് , ചെറിയ കുട്ടികൾക്ക് ഇത് കൗതുക മായാ ഒരു കാഴ്ച തന്നെ ആണ് , ഈ ഡാൻസ് കാണാൻ വീഡിയോ കണ്ടു നോക്കുക ,

Leave a Reply

Your email address will not be published. Required fields are marked *