പ്രേക്ഷകരെ ഞെട്ടിക്കാൻ പ്രയദർശൻ ഒരുങ്ങുന്നു ത്രില്ലർ സിനിമ

1970 ൽ പുറത്തിറങ്ങിയ ഒരു ചിത്രം ആണ് ഓളവും തീരവും എന്ന മലയാള ചലച്ചിത്രം , എന്നാൽ ഇപ്പോൾ ആ സിനിമയുടെ പുനരാഖ്യാനം വരുന്നു , പ്രിയദർശൻ സംവിധാനം ചെയുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് എം ടി വാസുദേവൻ നായർ ആണ് , എം ടി യുടെ കഥകളെ ആസ്പദമാക്കി നെറ്ഫ്ലിക്സ് ഒരുക്കുന്ന ഒരു ആന്തോളജി ചിത്രത്തിൽ ഒന്നായാണ് ഓളവും തീരവും ഒരുങ്ങുന്നത് , ആന്തോളജിയിൽ പ്രിയദർശൻ രണ്ടു ചിത്രങ്ങൾ ആണ് സംവിധാനം ചെയുന്നത് , ഓളവും തീരവും എന്ന ചിത്രത്തിൽ ആദ്യ സിനിമയിൽ ബാപ്പുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് മധു ആണെങ്കിൽ പുനരാഖ്യാനത്തിൽ ആ കഥയിൽ നായകവേഷം ചെയുന്നത് മോഹൻലാൽ തന്നെ ആണ് ,

മരക്കാർ എന്ന ചിത്രത്തിന് ശേഷം പ്രിയദർശനും മോഹൻലാലും ഒന്നിക്കുന്ന ഒരു ചിത്രം ആണ് ഇത് , മോഹൻലാലിനെ വെച്ച് പ്രിയദർശൻ ഒരു ബോക്ക്സിങ് ചിത്രം നിർമിക്കാൻ ഇരുന്നതാണ് എന്നാൽ അത് പാതി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു , അതുപോലെ തന്ന പ്രിയദർശൻ മലയാളത്തിലെ യുവ താരങ്ങളെ ഒന്നിച്ചു ഒരു ചിത്രം ചെയ്യൻ പോവുന്നു എന്ന വാർത്തകളും വരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *