പതിനഞ്ചാം വയസ്സിൽ തന്നെ പാപ്പാൻ്റെ ജീവനെടുത്തു ഈ ആന

ആനകൾ ഇടയുന്നത് വളരെ അപകടം നിറഞ്ഞ ഒരു കാര്യം തന്നെ ആണ് , ആനകൾ വളരെ അപകടകാരികൾ താനെ ആണ് , ഇടഞ്ഞാൽ അവരെ നിരന്ധ്രിക്കാൻ പാപ്പാന്മാർ തന്നെ വേണം , പ്രവചിക്കാൻ കഴിയാത്ത സ്വഭാവവും വളരെ അപകടം നിറഞ്ഞ ഒരു ജീവി ആണ് ആനകൾ ,എന്നാൽ അങ്ങിനെ ഉള്ള ഒരു ആനയുടെ വീഡിയോ ആണ് ഇത് ആദ്യമായി പങ്കെടുത്ത ആനയോട്ടത്തിൽ തന്നെ ആളുകളെ ഓടിപ്പിച്ച ഒരു ആന ആണ് ഇത് , അതുമാത്രം അല്ല ആളുകളെയും കുട്ടാനകളെയും കുത്തി വലിയ ഒരു അപകടം സൃഷ്‌ടിച്ച ഒരു ആനയുടെ വീഡിയോ ആണ് ഇത് ,

ഗുരുവായൂർ ശ്രീകൃഷ്ണൻ എന്ന ആനയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആവുന്നത് ,നിരവധി വീഡിയോകൾ ആണ് ആനകൾ ഇടഞ്ഞു നാശനഷ്ടങ്ങൾ ഉണ്ടാക്കുന്ന വീഡിയോകൾ നമ്മൾ കണ്ടിരിക്കുന്നു , എന്നാൽ ഇങ്ങനെ ഉള്ള ആനകളെ പൂരങ്ങൾക്ക് പങ്കെടുപ്പിക്കാറില്ല , ഒരു ചെറിയ കാരണങ്ങൾ ഉണ്ടായാൽ ആന അപ്പോൾ തന്നെ ഇടയുന്നു പ്രവണത ആയിരുന്നു ഈ ആനക്ക് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *