റോബിൻ ബിഗ്‌ബോസ് വിടുന്നു മാനസിക സംഘർഷം കാരണം

ബി​ഗ് ബോസ് മലയാളം സീസൺ ഫോർ അറുപതാം ദിവസത്തോട് അടുക്കുകയാണ്. എങ്ങനെയും ജയിക്കുക, നൂറ് ദിവസം വീട്ടിൽ നിൽക്കുക എന്നത് മാത്രമാണ് എല്ലാ മത്സരാർഥികളും ലക്ഷ്യം . ഇപ്പോൾ വീട്ടിൽ അവശേഷിക്കുന്നത് പന്ത്രണ്ട് മത്സരാർഥികൾ മാത്രമാണ്. എന്നാൽ ഇപ്പോൾ ഞെട്ടിക്കുന്ന ചില വിളിപെടുത്തലുകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത് ,

ബിഗ് ബോസ് ക്രൂ മെമ്പേഴ്സിൽ ഷോ ഡയറക്ടർ ചെറിയ ഒരു രാസകേടിൽ ആണ് എന്നാണ് ബിഗ് ബോസ് ഗ്രൂപ്പിൽ വരുന്നവർത്തകൾ , ഷോ ഡയറക്ടറുടെ പ്രതേക പരിഗണനയിൽ ആണ് ജാസ്മിനും റിയാസിന് ലഭിക്കുന്നത് എന്നാൽ റോബിന് അവിടെ അവഗണന ആണ് ലഭിക്കുന്നത് .
എന്നാൽ റോബിൻ സ്വയം പുറത്തു പോവേണ്ട ഉള്ള സാധ്യത ആണ് കാണുന്നത് . റോബിൻ മാനസികമായി തളർത്തുകയാണ് ചെയ്യുന്നത് , എന്നാൽ ഇങ്ങനെ മോഹൻലാൽ വരുന്നതുവരെ ഇങ്ങനെ റോബിൻ ഒരു മുറിയിൽ അടച്ചു ഇടാൻ ആണ് അവിടെ ഉള്ളവരുടെ ആഗ്രഹം കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *