എങ്ങനെ ഒല്ലി ആയതെന്ന് നാടേ ചോദിക്കും രാത്രി ഉറങ്ങും മുൻപ് ഇതു കഴിക്കൂ

നമ്മുടെ ഇഷ്ട ഭക്ഷണങ്ങളിലെ ഒന്നാണ് ഇഡലി . നമ്മുടെ നിത്യ ജീവിതത്തിൽ ഒഴിചുകൂടാൻ പറ്റാത്ത ഭക്ഷണമാണ് ഇഡലി . മാത്രമല്ല പലരും ഇഡലി പ്രേമികളുമാണ് . എന്നാൽ നമ്മുടെ വണ്ണവും വയറും കുറക്കാൻ സഹായിക്കുന്ന മൂന്നു തരം രുചികരമായ ഇഡലി ഉണ്ടാകാൻ പഠിച്ചാലോ….

 

ആദ്യം നമ്മൾ ഉണ്ടാക്കാൻ പോകുന്ന ഇഡലി റാകി ഇഡലിയാണ്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം . ഇതിനു ആദ്യം വേണ്ടത് അര കപ്പ് റാകി എടുക്കുക , മാത്രമല്ല അതേ അളവിൽ തന്നെ അര കപ്പ് പച്ചരി എടുക്കുക , കൂടാതെ കാൽ കപ്പ് ഉഴുന്നും എടുക്കുക . ശേഷം ഇതെല്ലാം കൂടെ അഞ്ചു മണിക്കൂർ കുതിരാൻ വക്കണം .ശേഷം നന്നായി അരച്ചെടുത്ത് നിങ്ങൾക്കിത് വേവിച്ചെടുത്ത് കഴിക്കാവുന്നതാണ് . വളരെ രുചികരമായ ഇഡലിയാണ് റാകി ഇഡലി .

രണ്ടാമതായി ചെറുപയർ ഇഡലി എങ്ങനെ തയ്യാറാകാം എന്ന് നോകാം. ഇതിനു ആദ്യം വേണ്ടത് അര കപ്പ് ചെറുപയർ എടുക്കുക , മാത്രമല്ല അതേ അളവിൽ തന്നെ അര കപ്പ് പച്ചരി എടുക്കുക , കൂടാതെ കാൽ കപ്പ് ഉഴുന്നും എടുക്കുക . പിന്നെ ഒരു സ്പൂൺ ഉലുവയും ചേർക്കുക . ശേഷം ഇതെല്ലാം കൂടെ കുതിരാൻ വക്കണം .ശേഷം നന്നായി അരച്ചെടുത്ത് നിങ്ങൾക്കിത് വേവിച്ചെടുത്ത് കഴിക്കാവുന്നതാണ് . വളരെ രുചികരമായ ഇഡലിയാണ് ചെറുപയർ ഇഡലി .

മൂന്നാമതായി മുതിര ഇഡലിയാണ് പരിചയപ്പെടാൻ പോകുന്നത് . ഇതിനു ആദ്യം വേണ്ടത് ഒരു കപ്പ് മുതിര എടുക്കുക , മാത്രമല്ല മുക്കാൽ കപ്പ് പച്ചരി എടുക്കുക , കൂടാതെ ഒരു കപ്പ് ഉഴുന്നും എടുക്കുക . പിന്നെ ഒരു സ്പൂൺ ഉലുവയും ചേർക്കുക . ശേഷം ഇതെല്ലാം കൂടെ കുതിരാൻ വക്കണം . ശേഷം നന്നായി അരച്ചെടുത്ത് നിങ്ങൾക്കിത് വേവിച്ചെടുത്ത് കഴിക്കാവുന്നതാണ് . വളരെ രുചികരമായ ഇഡലിയാണ് മുതിര ഇഡലി .
കൂടുതൽ വിവരങ്ങൾക് വീഡിയോ കാണാംhttps://youtu.be/swZxh4DdZ7s

Leave a Comment