15 വർഷത്തിന് ശേഷം പുറത്തിറക്കിയ ആന പാപനോട് ചെയ്തതുകൊണ്ടോ

വളരെ അതികം അപകടകാരികൾ ആണ് ആനകൾ എന്നാൽ വളരെ അതികം ശാന്തരും ആണ് ആനകൾ എപ്പോൾ വേണമെങ്കിലും ആക്രമണം ഉണ്ടാക്കാൻ സാധ്യത ഉണ്ട് , ഉത്സവ പറമ്പുകൾ നിറഞ്ഞുനിൽക്കുന്ന കൊമ്പന്മാരെ കാണാനായി എത്തുന്നത് നിരവധി ആളുകളാണ്. എന്നാൽ അതെ സമയം പ്രേശ്നക്കാരായ ചില ആനകൾ ഉത്സവ പറമ്പുകൾ യുദ്ധക്കളം പോലെ ആക്കി മറ്റാറും ഉണ്ട്. ഇത്തരത്തിൽ ഉത്സവങ്ങൾക്കും മറ്റും ആനയിടഞ്ഞ് അപകടങ്ങൾ ഉണ്ടാകുന്നത് പതിവ് കാഴ്ചയാണ്. വളരെയധികം നാശനഷ്ടങ്ങളാണ് ആനകൾ ഉണ്ടാക്കി വെക്കുക. കണ്ണിൽ കണ്ടതെല്ലാം അവ നശിപ്പിക്കും. എന്നാൽ ആനകൾ പാപ്പാന്മാരുടെ നിയന്തരണത്തിൽ നിന്നും പൂർണമായി വിട്ടുപോവകയും ചെയ്യും , എന്നാൽ നിരവധി ആനകൾ ആണ് ഇങ്ങനെ പലതരത്തിൽ ഉള്ളത് ,

 

 

ഇങ്ങനെ ഉള്ള ആനകൾ ആളുകളെ കൊല്ലാൻ മടിക്കാത്തവർ ആണ് , എന്നാൽ ഇങ്ങനെ ഉള്ള ആനകളെ വിലക്ക് ഏർപെടുത്തുന്നതാണ് സർവ സാധാരണയാണ് , എന്നാൽ ഈ വീഡിയോയിൽ ഉള്ള ആന ആണ് 15 വർഷം വിലക്ക് ഏർപ്പെടുത്തിയ ഒരു ആനയുടെ കഥ ആണ് , തന്റെ പാപ്പാന്റെ ജീവൻ എടുത്ത ആന ആണ് ഇത് എന്നാൽ പിന്നിട് നിരവധി ആളുകളുടെ ജീവൻ ആണ് ഈ ആന കാരണം ഇല്ലാതെ ആയതു കുടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published. Required fields are marked *