ആന വാരി നിലത്ത് അടിക്കാത്തത് ഭാഗ്യം ആനപ്പുറത്തു ഇരുന്നവർക്ക് സംഭവിച്ചത് കണ്ടോ

ആനപാപ്പാന്മാർ ആനയുടെ പുറത്തു ഇരുന്നു പോവുന്നത് കാണുമ്പോൾ കാണാൻ തന്നെ രസം ഉള്ള ഒരു കാഴ്ച തന്നെ ആണ് , എന്നാൽ നമ്മൾക്കും ആനകളുടെ പുറത്തു കയറാൻ ആഗ്രഹം ഉള്ളവർ ആണ് നമ്മളിൽ പലരും , എന്നാൽ പേടി ഉള്ള ഒരു കാര്യം തന്നെ ആണ് , എന്നാൽ ആനപ്പുറത്തു നിന്നും വീഴുമോ എന്ന പേടി ഉള്ളവർ ആണ് പലരും , നമ്മൾ സാധാരണ ആയി കണ്ടിട്ടുള്ളത് ആനയുടെ പുറത്തു 3 ആളുകൾ ആണ് പൂരകൾക്കും മറ്റും ഇരിക്കരുത്ത് , എന്ന ആന ഇടഞ്ഞാണ് ആന ഇവരെ താഴെ ഇറക്കാൻ നോക്കും ആന ശരീരം മുഴുവൻ ഇളകി മുകളിൽ ഇരിക്കുന്നവരെ ഇറക്കാൻ നോക്കുമെന്ക്കിലും ബലത്തിൽ പിടിച്ചു ഇരുന്നാൽ വീഴുകയില്ല ,

 

 

 

എന്നാൽ ആനയുടെ മുകളിൽ നിന്നും വീണുകഴിഞ്ഞാൽ ആന നമ്മളെ ആക്രമിക്കാൻ നോക്കുകയും ചെയ്യും , എന്നാൽ അങ്ങിനെ ഉണ്ടായ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , ആനപ്പുറത്തു ഇരുന്നിരുന്ന ഒരാളെ ആൺ താഴെ തള്ളി ഇടുന്ന ദൃശ്യങ്ങൾ ആണ് , വീഡിയോ ഇപ്പോൾ വൈറൽ ആണ് നിരവധി വീഡിയോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *