മമ്മുക്കയുടെ കൈതി സിനിമ വരുന്നു ആരാധകന്റെ പോസ്റ്റ് ഇങ്ങനെ

കാർത്തിയുടെ തമിഴ് ചിത്രം കൈതി എന്ന ചിത്രം പോലെ മമ്മൂട്ടിയെ നായകനാക്കി ഒരു കൈതി പോലെ ഒരു ചിത്രം ചെയ്യണം എന്ന ആഗ്രഹം പങ്കുവെച്ചിരിക്കുകയാണ് ഒരു ആരാധകൻ , മലയാളത്തിൽ മമ്മൂക്കയെ നായകനാക്കി ഒരു സിനിമ ചെയ്യണം എന്ന മമ്മൂക്കയെ സമീപിച്ചു ആരാധകൻ , ഒരു ഫേസ് ബുക്ക് അക്കൗണ്ടിൽ നിന്നും വന്ന പോസ്റ്റ് ആണ് ഇപ്പോൾ ആരാധകർക്ക് ഇടയിൽ വൈറൽ ആവുന്നത് , എന്നാൽ ഈ പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ ആണ് കൈതി കണ്ടപ്പോൾ മുതൽ ഇങ്ങനെ ഒരു സിനിമ ചെയ്യണം എന്നായിരുന്നു മമ്മൂക്കയെ വെച്ച് , ഒരു മുഴു നീള ആക്ഷൻ ചിത്രം ആയിരിക്കും അത് ഒരു രാത്രി മാത്രം ആണ് ചിത്രത്തിന്റെ പശ്ചാത്തലം ,

 

 

രണ്ടു വർഷം ആയി സ്ക്രിപ്ട് എഴുതി കൊണ്ടിരിക്കുകയാണ് , എന്നാൽ കൈതിയുടെ കഥയല്ല ഏതാനും അതുപോലെ ഒരു കഥ തന്നെ ആണ് ഏതാനും ആണ് പറയുന്നത് , ലോകേഷ് കനകരാജ് സംവിധാനം ചെയ്ത സിനിമ ആണ് കൈതി വലിയ ഹിറ്റ് തന്നെ ആയിരുന്നു ആ സിനിമ , എന്നാൽ ഇപ്പോൾ അതുപോലെ ഒരു സിനിമ മലയാളത്തിലും വേണം എന്നു താനെ ആണ് ഒരു ആരാധകൻ പറയുന്നത് , ഈ കഥയും ആയി മമ്മൂട്ടിയെ സമീപിച്ചു ഏതാനും പറയുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,

About Ranjith

Journalist, Blogger, Web Content Creator from God's own country

View all posts by Ranjith →

Leave a Reply

Your email address will not be published. Required fields are marked *