റോബിനെതിരെ വരുന്നവർക്ക് ചുട്ടമറുപടിയുമായി മണിക്കുട്ടൻ

ബിഗ് ബോസ് സീസൺ 3 യുടെ ടൈറ്റിൽ വിന്നർ ആയിരുന്നു സിനിമ തരാം മണിക്കുട്ടൻ , നിരവധി ആരാധകരെ ആണ് മണിക്കുട്ടൻ ബിഗ് ബോസ് എന്ന ഷോയിലൂടെ ഉണ്ടാക്കി എടുത്തത് , സിനിമയിൽ ഉള്ളതിനെകളാൽ ആരാധകരെ ബിഗ് ബോസ് എന്ന പരിപാടിയിലൂടെ ഉണ്ടാക്കി എടുത്തു , എന്നാൽ ഷോയിൽ നിന്നും മണികുട്ടനും പുറത്തു പോയിരുന്നു എന്നാൽ അതിവേഗം തന്നെ മണിക്കുട്ടൻ ബിഗ് ബോസ് ടീം തിരിച്ചു എടുക്കുകയും ചെയ്തിരുന്നു , എന്നാൽ ഇപ്പോൾ മണികുട്ടനെക്കാൾ ഫാൻസ്‌ ഉള്ള ഒരു മത്സരാർത്ഥി ആണ് റോബിൻ ,

 

എനാൽ ഇപ്പോൾ റോബിൻ പുറത്തു വാനിരിക്കുകായണ്‌ , റിയാസിനെ പിടിച്ചു തള്ളിയതും കൈയേറ്റം ചെയ്യുകയും ചെയ്തതിനുള്ള ശിക്ഷ ആണ് റോബിൻ ബിഗ് ബോസ്സിൽ നിന്നും പുറത്തു വിട്ടത് , എന്നാൽ റോബിൻ വീണ്ടും തിരിച്ചു വരും എന്നു തന്നെ ആണ് എല്ലാവരും വിചാരിച്ചിറിക്കുന്നത് , എന്നാൽ ഇപ്പോൾ റോബിൻ പുറത്തുപോയതിന്റെ പിന്നാലെ മണിക്കുട്ടൻ ലൈവിൽ വന്നു പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് , റോബിൻ ഒന്ന് തിരിച്ചു എടുതുടെ എന്ന ചോദിയ്ത്തിനു ആണ് മണികുട്ടന്റെ മറുപടി , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

About Ranjith

Journalist, Blogger, Web Content Creator from God's own country

View all posts by Ranjith →

Leave a Reply

Your email address will not be published. Required fields are marked *