ജാസ്മിന്റെ ബിഗ്ഗ്‌ബോസ് ഡയറക്ടർ റോബിനെ കുറിച്ച് പറഞ്ഞത് കേട്ടോ

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ നിന്നും പുറത്തായ ഒരാൾ ആണ് റോബിൻ മലയാള ടെലിവിഷൻ ചരിത്രത്തിൽ ഇത്രയധികം ഫാൻ കാരെ ഉണ്ടാക്കിയ മറ്റൊരു വ്യക്തിയും ഉണ്ടാവില്ല , അത് റോബിൻ തന്നെ ആണ് ,നിരവധി ആളുകൾ ആണ് ഫാൻസ്‌ , കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒരു വീഡിയോ കണ്ടാൽ മനസിലാവും ,

 

 

ബിഗ് ബോസ് എന്ന ഷോയിൽ റോബിനോട്‌ ജാസ്മിൻ കഴിക്കുന്ന വേർതിരിവ്ആണ് നമ്മൾക്ക് കാണാം ജാസ്മിൻ എന്ന മത്സരാർത്ഥിക്ക് വലിയ രീതിയിൽ ഉള്ള ഫാൻസ്‌ഒന്നും ഇണ്ടായിരുന്നില്ല , എന്നാൽ ഇപ്പോൾ റോബിൻ കുറിച്ചു പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ബിഗ് ബോസ് ഷോ ഡയരക്ടർ ആണ് ഇങ്ങനെ പറയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

About Ranjith

Journalist, Blogger, Web Content Creator from God's own country

View all posts by Ranjith →

Leave a Reply

Your email address will not be published. Required fields are marked *