മമ്മൂട്ടി,കമൽ ഹാസ്സൻ,മോഹൻലാൽ കൂട്ടുക്കെട്ട് ഒരുങ്ങിയാൽ

കമലഹാസൻ ലോകേഷ് കൂട്ടുകെട്ടിൽ പിറന്ന വിക്രം എന്ന സിനിമ വളരെ മികച്ച അഭിപ്രായം നേടി മുനോട്ടു പോയികൊണ്ടിരിക്കുകയാണ് , ഇന്ത്യയിൽ നിന്നും മാത്രം മൂന്ന് ദിവസം കൊണ്ട് തന്നെ 100 കോടിക്ക് മുകളിൽ തന്നെ കളക്ഷൻ നേടിയ ഒരു ചിത്രം ആയി മാറി , എന്നാൽ ഈ ചിത്രം വേൾഡ് വൈൽഡ് കളക്ഷൻ ആയി 200 കൊടിയിലേക്ക് മുന്നേറികൊണ്ടിരിക്കുകയാണ് , കമലഹാസന് പുറമെ വിജയ് സേതുപതി സൂര്യ ഫഹദ് ഫാസിൽ ,

 

 

എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു , അതുപോലെ തന്നെ കേരളത്തിൽ വമ്പൻ സ്വീകാര്യത തന്നെ ആണ് ലഭിച്ചത് , വിക്രം എന്ന സിനിമകണ്ട എല്ലാവരും ആഗ്രഹിക്കുന്ന ഒന്ന് തന്നെ ആണ് മലയാളത്തിലെ മമ്മൂട്ടിയും മോഹൻലാലും .ഈ സിനിമയിൽ വേണം എന്നത് , എന്നാൽ അങ്ങിനെ ഒരു ചിത്രം മലയാളത്തിൽ നിന്നും തമിഴ് നിന്നും ഇവർ മൂന്ന് പേരും ഒന്നിക്കുകയാണെനിക്കിൽ വളരെ മികച്ച അഭിപ്രായം തന്നെ ആയിരിക്കും ചിത്രത്തിന് ലഭിക്കുക ,

https://youtu.be/dbqWfxtCCT0

About Ranjith

Journalist, Blogger, Web Content Creator from God's own country

View all posts by Ranjith →

Leave a Reply

Your email address will not be published. Required fields are marked *