കയ്യിൽ കിട്ടിയ ആളെ എടുത്തെറിഞ്ഞു ആന

ആനയെ ഇഷ്ടം അല്ലാത്തവർ ആയി ആരും തന്നെ ഇല്ല ,എന്നാൽ അതികം ആരും ആനയുടെ അടുത്ത് നിൽക്കാറില്ല , ആനകൾ വളരെ അക്രമകാരികൾ ആണ് , ആന ഇടഞ്ഞാൽ വലിയ ഒരു അപകടം തന്നെ ആണ് ഉണ്ടാവുന്നത് , ആനയും പാപന്മാരും തമ്മിൽ വലിയ സുഹൃത്തുക്കൾ ആവും , എന്നാൽ ആനകൾ ഇടക്ക് വ്യത്യസ്ത സ്വാഭാവക്കാർ അവൻ സാധ്യത ഉണ്ട് ,

 

എന്നാൽ ഇവിടെ ആനയുടെ മുന്നിൽ കൂടി പോയ ആളുകളെ ആന ആക്രമിക്കാൻ ഒരുങ്ങിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , ആനകൾക്ക് പലപ്പോഴും ആനയുടെ മുന്നിൽ പാപ്പാന്മാർ അല്ലാതെ വേറെ ആരും നിൽകുന്നത് ഇഷ്ടം അല്ലാതെ വരും എന്നാൽ ആനകൾ തുമ്പികൈകൊണ്ടു ആളുകളെ തട്ടി മാറ്റുകയും ചെയ്യും എന്നാൽ അങ്ങിനെ മാറ്റുമ്പോൾ ആളുകൾക്ക് അപകടവും സംഭവിക്കും , എന്നാൽ നിരവധി സംഭവങ്ങൾ ആണ് നടന്നിട്ടുള്ളത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

About Ranjith

Journalist, Blogger, Web Content Creator from God's own country

View all posts by Ranjith →

Leave a Reply

Your email address will not be published. Required fields are marked *