60 വയസ്സിലും 20 ന്റെ ആരോഗ്യം വേണോ.? ഇത് പതിവാക്കിക്കോളൂ…! വളരെ അതികം ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു ഭക്ഷ്യ വസ്തു ആണ് കറുത്ത എള്ള്. ഇവ പായസം ഉണ്ടാക്കാനും എള്ളുണ്ട ഉണ്ടാക്കാനും അതുപോലെ തന്നെ പലതരത്തിൽ ഉള്ള ഔഷധങ്ങൾ ഉണ്ടാക്കി എടുക്കുന്നതിനു വേണ്ടി ഉള്ള കൂട്ട് ആയിട്ട് വരെ ഉപയോഗിക്കാരും ഉണ്ട്. ഇങ്ങനെ എള്ള് നമ്മൾ ദിവസവും ഓരോ തരത്തിൽ ഉള്ള പലഹാരത്തിനോട് ഒപ്പവും മറ്റും കഴിക്കുന്നത് കൊണ്ട് ഒട്ടേറെ ഗുണങ്ങൾ ആണ് നമ്മുടെ എല്ലാം ശരീരത്തിന് വന്നു ചേരുവാൻ പോകുന്നത്. ഇന്ന് നമ്മുക്ക് രണ്ടു തരത്തിൽ ഉള്ള എള്ള് ആണ് കാണുവാൻ ആയി സാധിക്കുക ഒന്ന് വെളുത്ത കളർ ഉള്ള എള്ളും അത് പോലെ തന്നെ കറുത്ത എള്ളും. എന്നാൽ കറുത്ത എള്ള് തന്നെ ആണ് ആരോഗ്യകരമായ ഗുണങ്ങളിൽ മുന്നിട്ട് നില്കുന്നത് എന്ന് തന്നെ പറയാം. ഇവ ശർക്കരയും അതുപോലെ തന്നെ നാളികേരവും ഒക്കെ ചേർത്ത് കൊണ്ട് എള്ളുണ്ട ആയി ആണ് പൊതുവെ എല്ലാവരും കഴിച്ചു വരാറുള്ളത്. എന്നാൽ ഈ എള്ളുണ്ട നിങ്ങൾ തലേ ദിവസം വെള്ളത്തിൽ ഇട്ടു മുളപ്പിച്ചു കൊണ്ട് കഴിക്കുക ആണ് എങ്കിൽ നിങ്ങൾക്ക് ഉണ്ടാകുന്ന ഗുണങ്ങൾ ഈ വീഡിയോ വഴി കാണാം.
https://youtu.be/_331ZQlBmDc