60 വയസ്സിലും 20 ന്റെ ആരോഗ്യം വേണോ.? ഇത് പതിവാക്കിക്കോളൂ

പുകവലിക്കുന്നവരിലെ ശ്വാസകോശ അഴുക്കിനെ പുറംതള്ളാൻ ഉഗ്രൻ ഒറ്റമൂലി. ഇന്നത്തെ കാലത്ത് പുകവലിക്കാരുടെ എണ്ണം ദിനപ്രധി കൂടിവരുകയാണ്. ലോകത്തിൽ വലിച്ചുതീർക്കുന്ന സിഗററ്റുകളുടെ എണ്ണം എടുത്താൽ അത് കൊടികൾക്ക് അപ്പുറമാകും. അത്രയ്ക്കും ചെറുപ്പക്കാർ ഉൾപ്പടെ പ്രായമായവരും പുകവലി എന്ന ഈ സംഭവത്തോട് അടിമയാണ് എന്നുതന്നെ പറയാം. അതുകൊണ്ടുതന്നെ ഇന്ന് കൂടുതലും ശ്വാസസംബന്ധമായ അസുഖങ്ങൾകൊണ്ട് മരണപെടുന്നവരയിടിക്കും കൂടുതൽ. പുകവലിക്കാരിൽ അവർ പുകവലിതുടങ്ങി എന്ന് നിർത്തുന്നു അന്നുതൊട്ടുള്ള കണക്കെടുത്താൽ അവരുടെ ശ്വാസകോശത്തിലെ കരകളായാണ് ഏകദേശം ആറുവർഷത്തെ അധികം വേണം എന്നാണ് കണക്കു. അതുകൊണ്ടുതന്നെയാണ് പുകവലി നിങ്ങളുടെ ശരീരത്തെ എത്രത്തോളം ബാധിക്കുന്ന ഒരു കാര്യം തന്നെയാണ് എന്ന് പറയുന്നത്. ഇത്തരത്തിൽ കൊല്ലങ്ങളോളവും അതുപോലെ തന്നെ മാസങ്ങളോളവും ഒക്കെ വലിച്ചു പുറം തള്ളപ്പെടുന്ന പുകയുടെ പകുതി ശതമാനവും അടിഞ്ഞു കൂടുന്നത് നമ്മുടെ എല്ലാം ശ്വാസ കോശത്തിൽ ആണ്. അത്തരത്തിൽ ഒരു കറപോലെ അടിഞ്ഞു കൂടുന്ന വസ്തു ആയ നിക്കോട്ടിൻ എളുപ്പത്തിൽ തന്നെ ശ്വാസ കോശത്തിൽ നിന്നും ഘട്ടം ഘട്ടം ആയി നീക്കം ചെയ്യുന്നതിന് ഉള്ള ഒരു അടിപൊളി ഒറ്റ മൂലി നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുന്നതാണ്. അതിനായി ഈ വീഡിയോ കൃത്യമായി ഒന്ന് കണ്ടു നോക്കൂ.

https://youtu.be/AhTHIrtZy-E

 

Leave a Comment