കഴുത്തിലണിഞ്ഞത് സ്വർണ്ണമല്ല സാരിയുടെയും ആഭരണങ്ങളുടെയും നിറഞ്ഞു നയൻ‌താര കല്യാണത്തിന് ,

കഴിഞ്ഞ ദിവസം ആണ് മലയാള സിനിമ പ്രേക്ഷകരും മറ്റു ആരാധകരും ഒന്നുച്ചു കാത്തിരുന്ന ഒരു കല്യാണം ആണ് കഴിഞ്ഞ ദിവസം നടന്നത് ,
നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരാണ്. രജനീകാന്ത്, ഷാരൂഖ് ഖാൻ, കാർത്തി, ശരത് കുമാർ, ആറ്റ്‌ലി, വിജയ് സേതുപതി, മണിരത്‌നം തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ്, വിഘ്നേഷ് തന്റെ വധു നയൻതാരയ്ക്ക് വിവാഹദിനം സമർപ്പിച്ചു. നടന് വേണ്ടി അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു, “ഇന്ന് ജൂൺ 9 ആണ് ,ഇരുവരുടെ വിവാഹം വലിയ ആഘോഷം തന്നെ ആയിരുന്നു ,നെറ്റ്ഫ്ലിക്സ് ആണ് ഇവരുടെ കല്യാണം ഷൂട്ടിംഗ് ചെയ്യാൻ അനുവാദം വെടിച്ചിട്ടുള്ളത് ,

 

 

വിഘ്‌നേഷ്‌ ശിവൻ വിവാഹത്തിൻറെ ആദ്യ ചിത്രം പുറത്തു വന്നു. നയൻതാരയാണ് ഇൻസ്‌റ്റഗ്രാം പേജിലൂടെ വിവാഹത്തിൻറെ ആദ്യ ചിത്രം ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്‌. ‘ദൈവകൃപയാൽ, നമ്മുടെ മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും എല്ലാ അനുഗ്രഹങ്ങളും.. പുതിയ തുടക്കം’ -എന്ന അടിക്കുറിപ്പോടു കൂടിയാണ് താരം വിവാഹ ചിത്രം പങ്കുവച്ചിരിക്കുന്നത്‌.നയൻതാരയുടെ നെറുകയിൽ ചുംബിക്കുന്ന വിഘ്‌നേഷിനെയാണ് ആദ്യ ചിത്രത്തിൽ കാണാനാവുക. ചില്ലി റെഡ്‌ നിറമാണ് നയൻതാരയുടെ വിവാഹ സാരിക്ക്. ചുവപ്പ് സാരിയിലും കുന്ദൻവർക്ക് ആഭരണങ്ങളിലും അതി സുന്ദരിയായിരുന്നു നയൻതാര. കസവു ഷർട്ടും മുണ്ടുമാണ് വിഘ്‌നേഷിൻറെ വിവാഹ ശേഷം. പങ്കുവച്ച് നിമിഷ നേരം കൊണ്ട് തന്നെ വിവാഹ ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. നിരവധി പേർ താര ദമ്പതികൾക്ക് ആശംസകൾ നേർന്ന് രംഗത്തെത്തി.കൂടുതൽ അറിയാൻ വീഡിയോ കാണുക ,

About Ranjith

Journalist, Blogger, Web Content Creator from God's own country

View all posts by Ranjith →

Leave a Reply

Your email address will not be published. Required fields are marked *