ബിഗ്ഗ്‌ബോസ് ഷോ നിർത്തുന്നു ലാലേട്ടൻ പറഞ്ഞത് ഇങ്ങനെ

വളരെ ഞെട്ടിപ്പിക്കുന്ന ഒരു വാർത്തകൾ ആണ് ബിഗ് ബോസ് ഗ്രൂപുകളിൽ വന്നുകൊണ്ടിരിക്കുന്നത് , റോബിൻ പുറത്തായതോടെ ബിഗ് ബോസ് വേദി അക്കെ ഇളക്കി മറിഞ്ഞിരിക്കുകയാണ് , രജിത് സർ പോയപ്പോൾ നടന്നതുപോലെ റോബിൻ പോയപോലെ നടക്കുകയായിരുന്നു , എന്നാൽ ഷോയുടെ റേറ്റിംഗ് കുറഞ്ഞു എന്നും ആണ് പറയുന്നത് , എന്നാൽ ആളുകൾ വെറുതെ പറയുകയാണ് എന്നു ആണ് പറയുന്നത് ,

 

 

ബിഗ് ബോസ്സിലെ താരങ്ങൾക്ക് എല്ലാം കൊറോണ ആണ് എന്ന ഒരു വോയിസ് ക്ലിപ്പ് ആണ് ഇപ്പോൾ വൈറൽ ആയി മാറിയിരിക്കുന്നത് , റോബിൻ പോയതിനു ശേഷം നിരവധി തെറ്റായ വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ പറക്കുന്നത് , ബിഗ് ബോസ് എന്ന പരിപാടിയുടെ റേറ്റിംഗ് കുറക്കാൻ ഉള്ള പണി ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

About Ranjith

Journalist, Blogger, Web Content Creator from God's own country

View all posts by Ranjith →

Leave a Reply

Your email address will not be published. Required fields are marked *