ചതിയിൽ പെടരുത് നിങ്ങൾ ഇതറിയണം റിയാസ് ചെയ്തത് വലിയ ചതി എന്നു ബിഗ് ബോസ്

ബിഗ് ബോസ്സിൽ നിന്നും റോബി പോയതാണ് വലിയ ഒരു നഷ്ടം തന്നെ പ്രേക്ഷകർക്ക് ഉണ്ടായത് , വലിയ ഒരു ചതിയിലൂടെ ആണ് റോബിൻ പുറത്താക്കിയത് , റിയാസ് ആണ് ഇതിനു എല്ലാം കാരണം എന്നാണ് പ്രേക്ഷകർ പറയുന്നത് , റിയാസിന് വലിയ രീതിയിലുള്ള ഹേറ്റേഴ്‌സ് ആണ് പുറത്തു അകത്തും ഉണ്ടായതു , കൂടാതെ റോബിൻ പോയതിന്റെ ദേഷ്യത്തിൽ ബിഗ് ബോസ് വീടിനു അകത്തു ലക്ഷ്മി പ്രിയ ,

 

 

എന്നിവർ റിയാസിനോട് ചെയ്യുന്ന ക്രൂരത ചെറുത് ഒന്നുമല്ല , കഴിഞ്ഞ ദിവസം കണ്ടതാണ് , ബിഗ് ബോസ്സിന്റെ നിയമങ്ങൾ അനുസരിക്കാതെ ആണ് ബിഗ് ബോസ് വേദിയിൽ റിയാസ് നീങ്ങുന്നത് , മാനസികമായി തളർത്താൻ നോക്കുകയാണ് റിയാസ് , മോശം ആയ രീതിയിൽ ആണ് റിയാസ് ബിഗ് ബോസ്സിൽ കളിക്കുന്നത് വരും ദിവസങ്ങളിൽ എന്താണ് എന്നു ആർക്കും അറിയില്ല , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

About Ranjith

Journalist, Blogger, Web Content Creator from God's own country

View all posts by Ranjith →

Leave a Reply

Your email address will not be published. Required fields are marked *