അഖിലിന്റെ പുറത്താക്കൽ റോബിൻ പ്രതികരിച്ചു ഞെട്ടലോടെ പ്രേക്ഷകർ

ബിഗ് ബോസ് എന്ന പരുപാടിയിൽ പ്രേക്ഷകർ പ്രതീക്ഷിച്ച പോലെ അല്ല കാര്യങ്ങൾ നീങ്ങുന്നത് , അതിനു ഉദാഹരണം തന്നെ ആണ് അഖിലിനെ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്താക്കിയത് , റിയാസ് ആണ് പുറത്താവുക എന്നാണ് എല്ലാ പ്രേക്ഷകരും വിചാരിച്ചിരുന്നത് എന്നാൽ അത് അങ്ങിനെ അല്ല നടന്നത് , എന്നാൽ ജാസ്മിൻ റോബിൻ ഏറ്റവും മുൻപ്പ് പുറത്തായവർ ആണ് ,

 

എന്നാൽ ഇപ്പോൾ അഖിലിന്റെ പുറത്താകൽ ബന്ധപെട്ടു ഇപ്പോൾ സോഷ്യൽ മീഡിയയിൽ വന്ന ഒരു വാർത്ത ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയുന്നത് , റോബിൻ ഫാൻസ്‌ കാരണം ആണ് ഇപ്പോൾ പുറത്തായത് എന്നാണ് പറയുന്നത് ഇതുമായി ബന്ധപെട്ടു നിരവധി പ്രതികരണങ്ങളും അഖിൽ നടത്തിയിരുന്നു , എന്നാൽ അത് മാത്രം അല്ല റോബിൻ ഇതിനെ കുറിച്ച് പ്രതികരിച്ചു എന്ന വാർത്തകളും വരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

About Ranjith

Journalist, Blogger, Web Content Creator from God's own country

View all posts by Ranjith →

Leave a Reply

Your email address will not be published. Required fields are marked *