റോബിനോട് കാണിച്ചത് തുറന്നടിച്ചു രജിത് കുമാർ തുറന്നടിച്ചു പ്രതികരിച്ചത് ഇങ്ങനെ

റോബിൻ പുറത്താക്കിയ വർത്തകേട്ട് ആരാധകർ വളരെ അതികം വിഷമിച്ച ഒരു കാര്യം തന്നെ ആണ് ,
ബിഗ് ബോസ് സീസൺ 4 ലെ മത്സരാർത്ഥിയാണ് റോബിൻ രാധാകൃഷ്ണനെ പുറത്താക്കിയതിൽ ബിഗ് ബോസ് അവതാരകൻ ആയ മോഹൻലാലിന് എതിരെ വലിയ ഒരു സൈബർ ആക്രമണം തന്നെ ആണ് കഴിഞ്ഞ ദിവസങ്ങൾ ആയി വന്നുകൊണ്ടിരിക്കുന്നത് , സഹമത്സരത്തിയായ റിയാസിനെ ശാരീരിക ഉപദ്രവം ചെയ്തതിനെ തുടർന്നു ആണ് റോബിൻ ബിഗ് ബോസ്സിൽ നിന്നും പുറത്താക്കിയത് , നിർവാടി ആരാധകർ ഉണ്ടായിരുന്ന ഒരാൾ തന്നെ ആയിരുന്നു റോബിൻ എന്നാൽ റോബിൻ സ്വീകരിക്കാൻ വന്ന ആളുകളെ നമ്മൾ കണ്ടതും ആണ് , നിരവധി ആളുകൾ ആണ് റോബിൻ സ്വീകരിക്കാൻ എയർപോർട്ടിൽ എത്തിയത് , തന്റെ ആരാധകരുടെ സ്നേഹം കണ്ടു വളരെ അതികം സന്തോഷം ആയതും ആണ്,

 

നിരവധി സിനിമ താരങ്ങളും രംഗത്ത് വന്നിരുന്നു , എന്നാൽ ബിഗ് ബോസ് രണ്ടാം സീസണിലെ രജിത് സർ ഇതുപോലെ ഒരു ചതിയിലൂടെ പുറത്താക്കപ്പെട്ടിരുന്നു , എന്നാൽ രജിത് സർ റോബിന്റെ ഈ അവസ്ഥയിൽ പ്രതികരിച്ചില്ല എന്നു ചോദിക്കുകയാണ് പ്രേക്ഷകർ , നിരവധി വിമർശനങ്ങൾ ആണ് ഉയർന്നത് , എന്നാൽ ഇപ്പോൾ രജിത് സർ ഇതിനോട് പ്രതികരിച്ചു പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആവുന്നത് , റോബിൻ പുറത്തായതിൽ വലിയ വിഷമം ഉണ്ട് എന്നും ആണ് പറയുന്നത് , എന്നാൽ ഇങ്ങനെ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

About Ranjith

Journalist, Blogger, Web Content Creator from God's own country

View all posts by Ranjith →

Leave a Reply

Your email address will not be published. Required fields are marked *